x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രേ കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധ ധ​ർ​ണ


Published: October 27, 2025 12:33 AM IST | Updated: October 27, 2025 12:33 AM IST

കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി പ്ര​ഫ.​കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച​തി​ൽ​പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം റ​വ​ന്യൂ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.


പാ​ല​ക്കാ​ട് അ​ഞ്ചു വി​ള​ക്കി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി പ്ര​ഫ.​കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​നി​ൽ കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ജി. ​രാ​ജ​ല​ക്ഷ്മി, ബി​ജു ജോ​സ്, കെ. ​ശ്രീ​ജേ​ഷ്, ജാ​സ്മി​ൻ ക​ബീ​ർ, എം. ​ദേ​വ​രാ​ജ​ൻ, പി. ​ഷം​സു​ദീ​ൻ, സ​നു എം. ​സ​നോ​ജ്, എം. ​സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : KPSTA

Recent News

Up