ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.പി.സി. സിജി ഉദ്ഘാടനംചെയ്തു.
ഉപജില്ല പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷതവഹിച്ചു. ഉപജില്ല ജോ. സെക്രട്ടറി സി.വി. ജോസ്, ഉപജില്ലാ സെക്രട്ടറി കെ.ആര്. സത്യപാലന്, ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. സജന്, സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി. വിദ്യ, കെ.കെ. താജുദ്ദീന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: വര്‍ഷ രാജേഷ്- പ്രസിഡന്റ്, കെ.ആര്. സത്യപാലന് - സെക്രട്ടറി, എം.വി. ജ്യോതിഷ് - ട്രഷറര്‍.
Tags : local nattuvishesham KSTA