x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു


Published: November 20, 2025 05:47 AM IST | Updated: November 20, 2025 05:47 AM IST

നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന അ​രു​മ ജ​യ​കൃ​ഷ്ണ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്നു.

നി​ല​മ്പൂ​ർ:​നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പോ​ർ​ക്ക​ളം തു​റ​ന്ന് എ​ൽ​ഡി​എ​ഫ്. ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്നി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ക​ക്കാ​ട​ൻ റ​ഹീം, പി.​എം.​ബ​ഷീ​ർ, ഷൈ​ജി​മോ​ൾ, യു.​കെ.​ബി​ന്ദു ഉ​ൾ​പ്പെ​ടെനി​ല​വി​ലെ 11 കൗ​ണ്‍​സി​ല​ർ​മാ​ർ അ​ട​ക്കം 36 ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സി​പി​എം നി​ല​മ്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ, നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വെ​ട്ടു​മ്മ​ൽ ശ്രീ​ധ​ര​ൻ, ച​ന്ത​ക്കു​ന്ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബാ​ബു​മോ​ൻ ജോ​സ​ഫ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മ​മാ​ൻ,

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ക​റി​യ ക്നാം ​തോ​പ്പി​ൽ, എ​ൻ​സി​പി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ൻ നൗ​ഷാ​ദ്, എ​ൻ. വേ​ലു​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ്
സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം എ​ത്തി​യ​ത്. 36 ഡി​വി​ഷ​നു​ക​ളി​ൽ മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം സി​പി​എം 27. സി​പി​ഐ 5. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം. 1. ​എ​ൻ​സി​പി -എ​സ് 1. ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് 1. നാ​ഷ​ണ​ൽ ലീ​ഗ് 1 ഡി​വി​ഷ​നു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ക.

Tags : Nilambur Local News Malappuram Nattuvishesham

Recent News

Up