കണ്ണൂർ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് ഉത്തരവിട്ടു.
നോഡല്‍ ഓഫീസര്‍മാര്‍ : മാതൃകാ പെരുമാറ്റച്ചട്ടം-കല ഭാസ്കര്‍, എഡിഎം കണ്ണൂര്‍ 9447766780, മനുഷ്യ വിഭവശേഷി മാനേജ്മെന്റ്- കെ. നിസാര്‍, ഹുസൂര്‍ ശിരസ്തദാര്‍, കളക്ടറേറ്റ് 9961457686, സ്വീപ്-എഹ്തെദ മുഫസീര്‍, അസിസ്റ്റന്റ കളക്ടര്‍ 9446002243, ട്രെയിനിംഗ് മാനേജ്മെന്റ്-അമല്‍ മഹേശ്വര്, ആര്‍ഡിഡി കേര, ആര്പിഎംയു നോര്‍ത്ത്, കണ്ണൂര്‍ 9746625321. മെറ്റീരിയല്‍ മാനേജ്മെന്റ്- കെ.കെ. സുനിഷ, സ്പെഷല്‍ തഹസില്‍ദാര്‍, എല്‍എ എന്‍എച്ച് യൂണിറ്റ് രണ്ട്, കണ്ണൂർ 9400782647, ഇവിഎം മാനേജ്മെന്റ് -രാജേഷ് ഖന്ന, സ്പെഷല്‍ തഹല്‍സില്‍ദാര്‍ ഐആര്‍ഐഎ, കല്യാട് 9895161105, ബാലറ്റ് പേപ്പര്‍ -പോസ്റ്റല്‍ ബാലറ്റ്, ഇടിപിബിഎസ്, എസ്. വന്ദന ഡിഇഒ തളിപ്പറമ്പ്, 7559904551, വോട്ടർ പട്ടിക-ഡോ. എന്‍. സിബി, ഡെപ്യൂട്ടി കളക്ടര്‍ എഎ ആന്‍ഡ് എല്‍ആര്‍ കണ്ണൂര്‍, 8921218055.
വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ , സ്ട്രോംഗ് മുറികള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ-ഡോ. എം. സുര്‍ജിത്, അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍എസ്ജിഡി കണ്ണൂര്‍ 9847014647, നിരീക്ഷകൻ- ഡി.വി. പ്രഭാത്, ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് കണ്ണൂര്‍ 9447022220.
വെഹിക്കിള്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ്-ഇ.എസ്. ഉണ്ണികൃഷ്ണന് ആര്‍ടിഒ കണ്ണൂര്‍, 9447850529, പോളിംഗ് സ്റ്റേഷന്‍സ്, വെല്‍ഫെയര്‍ ഓഫ് പോളിംഗ് പേഴ്സണല്‍ ആന്‍ഡ് വോട്ടേഴ്സ്- പി.കെ. ഷെമി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എല്‍എസ്ജിഡി കണ്ണൂര്‍, 9947132510, ഐടി ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി- കെ.വി. റിജിഷ, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍, എന്‍ഐസി കണ്ണൂര്‍, 8547611381.
ലോ ആന്‍ഡ് ഓര്‍ഡര്‍, വിഎം ആന്‍ഡ് സെക്യൂരിറ്റി പ്ലാൻ- എ.പി. ചന്ദ്രന്, അഡിഷണല്‍ എസ്പി കണ്ണൂര്‍ സിറ്റി, 9497990132, എന്‍.ആര്. ജയരാജ് അഡീഷണല്‍ എസ്പി 9497990133, മീഡിയ കമ്യൂണിക്കേഷന്‍ ആന്‍ഡ് എംസിഎംസി-പി.പി. വിനീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 9496425699, ഇടിപിബിഎസ് ടെക്നിക്കല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ പ്ലാൻ-വിശാല്‍ കുമാര്‍ അഡീഷണല്‍ ഡിഐഒ എന്‍ഐസി കണ്ണൂര്‍,9968479069, പരാതി പരിഹാരം വോട്ടര്‍ ഹെല്‍പ്പ് ലൈൻ-സുനില്‍ ജോസഫ് അസിസ്റ്റന്റ് ഡയറക്ടര്‍ റീസര്‍വേ കണ്ണൂര്‍, 9447225641, ഇന്‍ക്ലൂസീവ് ആന്‍ഡ് ആക്സസബിള്‍ ഇലക്ഷന്-പി. ബിജു ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ കണ്ണൂര്‍ 9447580121, വെബ്കാസ്റ്റിംഗ്-പി. ബിന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍, പിഡബ്ല്യൂഡി ഇലക്ട്രോണിക്സ് സബ് ഡിവിഷന് കണ്ണൂര്‍, 9846670337, വീഡിയോഗ്രാഫി-ഇ. ഷറഫുദ്ദീന് ഡെപ്യൂട്ടി കളക്ടര്‍ ആന്‍ഡ് ചെയര്മാന് സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ണൂര്‍, 7012418657, ഇന്റര്‍നെറ്റ് കണക്ടിവിറ്റി-സി.എം. മിഥുന് കൃഷ്ണ പ്രോജക്ട് മാനേജര്‍ ഐടി മിഷന്, 8547736595, കെഎസ്ഇബി-ടി.കെ. ലത, ഇ ഇ ഇലക്ട്രിക്കല്‍ ഡിവിഷന് കണ്ണൂര്‍ 9446008340, ബിഎസ്എന്‍എല്‍- സി.വി.. ഷീന, എജിഎം ഓപ്പറേഷന്‍സ് ബിഎസ്എന്‍എല്‍ കണ്ണൂര്‍ 9446574274.