x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ത്തി​രി താ​ലൂ​ക്കി​ലെ ലൈ​ബ്ര​റി​ക​ളെ ഹ​രി​ത ഗ്ര​ന്ഥ​ശാ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു


Published: February 22, 2026 06:10 AM IST | Updated: February 22, 2026 06:10 AM IST

വൈ​ത്തി​രി താ​ലൂ​ക്കി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള്ള ലൈ​ബ്ര​റി​ക​ളെ ഹ​രി​ത ഗ്ര​ന്ഥ​ശാ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് എ​ട​ഗു​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ​നി​ന്ന്.

ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്കി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ലൈ​ബ്ര​റി​ക​ളെ​യും ഹ​രി​ത ഗ്ര​ന്ഥ​ശാ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന് എ​ട​ഗു​നി ടി​ആ​ർ​വി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഇ. ​സു​രേ​ഷ് ബാ​ബു ഹ​രി​ത ഗ്ര​ന്ഥ​ശാ​ല പ്ര​ഖ്യാ​പ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ്-​അ​നു​മോ​ദ​ന പ​ത്ര വി​ത​ര​ണ​വും ന​ട​ത്തി.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​നം ന​ൽ​കി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ർ, താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജി​തി​ൻ ക​ണ്ടോ​ത്ത്,

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി​യം​ഗം എം. ​ദി​വാ​ക​ര​ൻ, എ.​കെ. മ​ത്താ​യി, താ​ലൂ​ക്ക് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി. ​ജ​യ​രാ​ജ​ൻ, എം.​ജി. സ​തീ​ഷ്കു​മാ​ർ, ടി.​ആ​ർ.​വി ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​മ​നു​ജ​ൻ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് ടി​ആ​ർ​വി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി വി.​വി. പാ​ർ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up