x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സ​ര്‍​ഗോ​ത്സ​വം ന​വം​ബ​ര്‍ ഒ​ന്നി​ന്


Published: October 30, 2025 03:32 AM IST | Updated: October 30, 2025 03:32 AM IST

പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ ഒ​ന്നി​നു പ​ത്ത​നം​തി​ട്ട ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ര്‍​ഗോ​ല്‍​സ​വം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​ആ​ർ. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു എം. ​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​പി. രാ​ധാ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന ദാ​ന​വും ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജി. ആ​ന​ന്ദ​ന്‍ നി​ര്‍​വ​ഹി​ക്കും . കാ​വ്യാ​ലാ​പ​നം, ച​ല​ച്ചി​ത്ര ഗാ​നം, ക​ഥാ​പ്ര​സം​ഗം, മോ​ണോ ആ​ക്ട്, പ്ര​സം​ഗം, ആ​സ്വാ​ദ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ൽ, ഉ​പ​ന്യാ​സ ര​ച​ന, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സരം .

Tags : Sargotsavam Local News Pathanamthitta

Recent News

Up