x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ക്ക​ട​ത്ത്; ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍


Published: November 13, 2025 07:57 AM IST | Updated: November 13, 2025 07:57 AM IST


നാ​ദാ​പു​രം: മാ​ഹി​യി​ല്‍ നി​ന്ന് മൈ​സൂ​രുവി​ലേ​ക്ക് ലോ​റി​യി​ല്‍ വി​ദേ​ശ​മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. മൈ​സൂ​ര്‍ സ്വ​ദേ​ശി എം.​അ​രു​ണി (33) നെ​യാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​രോ​ണ്‍​കോ​ശി വ​ര്‍​ഗീ​സും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ലോ​റി​യി​ല്‍ നി​ന്ന് 30 കു​പ്പി മാ​ഹി മ​ദ്യം അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പെ​രി​ങ്ങ​ത്തൂ​ര്‍-​നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ല്‍ കാ​യ്പ്പ​പ്പ​ന​ച്ചി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ലോ​റി​യും മ​ദ്യ​വും അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

Tags : local nattuvishesham Driver arrested

Recent News

Up