x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി​ക്ക് പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി


Published: February 19, 2026 03:58 AM IST | Updated: February 19, 2026 03:58 AM IST

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

തി​രു​വ​ല്ല: പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന കു​ട്ടി​ക​ളി​ല്‍ വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തു​ന്ന​തി​നും സാ​മൂ​ഹ്യ പ​ഠ​ന​മു​റി, വി​ജ്ഞാ​ന വാ​ടി, ഹോ​സ്റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലൈ​ബ്ര​റി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി​യു​ടെ പു​സ്ത​ക ശേ​ഖ​ര​ണ കാ​മ്പ​യി​ന് പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, നി​ഷ അ​ശോ​ക​ന്‍, അം​ഗ​ങ്ങ​ളാ​യ തോ​മ​സ് വ​ര്‍​ഗീ​സ്, സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ൽ, റെ​യ്ച്ച​ല്‍ വ​ര്‍​ഗീ​സ് സെ​ക്ര​ട്ട​റി എം. ​ഷീ​ന മോ​ള്‍, സി. ​എ​ൽ. ശി​വ​ദാ​സ്, ജെ. ​ഹ​സീ​ന, അ​നി​ല്‍ ഏ​ബ്ര​ഹാം, ബി. ​അ​ശോ​ക് കു​മാ​ർ,കോ​ഓ​ഡി​നേ​റ്റ​ര്‍ ഐ. ​ആ​ർ. ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .

തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് വി​മ​ന്‍​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ള്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​ഞ്ജ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി.

Tags : Local News Nattuvishesham Pathanamthitta

Recent News

Up