x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു


Published: February 24, 2026 06:12 AM IST | Updated: February 24, 2026 06:12 AM IST

ഏ​റ്റു​മാ​നൂ​ര്‍: അ​ര്‍ച്ച​ന വി​മ​ന്‍സ് സെ​ന്‍റ​റി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ലെ ക​മ്യൂ​ണി​റ്റി ആ​ക്‌ഷന്‍ ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ര്‍ച്ച​ന ഫെ​സ്റ്റ് 2026ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി. മ​ന്ത്രി​മാ​രാ​യ വി.​എ​ന്‍. വാ​സ​വ​നും പി. ​പ്ര​സാ​ദും ചേ​ര്‍ന്ന് ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു.


‘സം​രം​ഭ​കശ​ക്തി സ്ത്രീ​ശ​ക്തി’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഏ​റ്റു​മാ​നൂ​ര്‍ വ്യാ​പാ​രഭ​വ​നി​ല്‍ 25 മു​ത​ല്‍ 27 വ​രെ​യാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്. പ്ര​ദ​ര്‍ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍, പൗ​രാ​ണി​ക ഭോ​ജ​ന​ശാ​ല, നാ​ട​ന്‍ ക​ലാ​വി​രു​ന്ന്, പൊ​തു​സ​മ്മേ​ള​നം, മി​ക​ച്ച സം​രം​ഭ​ക​രെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

Tags :

Recent News

Up