x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​ര്‍​ഘ​വീ​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണം: പി.​ജെ.​ജോ​സ​ഫ്


Published: December 28, 2025 06:13 AM IST | Updated: December 28, 2025 06:13 AM IST

ഇ​ടു​ക്കി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​രം​ഗ​ത്ത് ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി പ്ര​ഫ. ഷീ​ലാ സ്റ്റീ​ഫ​ന്‍ ചു​മ​ത​ല​യേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യൂ , കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ന്‍ , ജോ​യി വെ​ട്ടി​ക്കു​ഴി, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, എം.​കെ. ന​വാ​സ്, തോ​മ​സ് പെ​രു​മ​ന, നോ​ബി​ള്‍ ജോ​സ​ഫ്, എം. ​മോ​നി​ച്ച​ന്‍, ത​മ്പി മാ​നു​ങ്ക​ല്‍, എം.​കെ. പു​രു​ഷോ​ത്ത​മ​ന്‍ , എം.​ജെ. കു​ര്യ​ന്‍, ടോ​മി തൈ​നം​മ്മ​നാ​ല്‍, വി​ന്‍​സ​ന്‍റ് വ​ള്ളാ​ടി, സി.​വി. തോ​മ​സ്, ഷി​ജോ ഞ​വ​ര​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Long-term plans P.J. Joseph

Recent News

Up