x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി; കാർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു


Published: February 4, 2026 10:40 PM IST | Updated: February 4, 2026 10:40 PM IST

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ നാ​ലുമു​ക്ക് റോ​ഡി​ൽ ക​റ്റ്യാ​മ​ല​യ്ക്ക് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡി​ന് താ​ഴ്വ​ശ​ത്തെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ​നാ​ലുമു​ക്ക് നെ​ല്ലി​പ്പാ​റ സ്വ​ദേ​ശി ഓ​ടി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

കാ​റി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത് . ഇ​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷപ്പെ​ട്ടു. എ​തി​രേവ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കാറിന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ടമു​ണ്ടാ​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Tags : Lost control nattuvishesham local news

Recent News

Up