x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​ തൂങ്ങിമരിച്ച നിലയിൽ


Published: December 2, 2025 10:14 PM IST | Updated: December 2, 2025 10:14 PM IST

പ​രി​യാ​രം: വ​ധ​ശ്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​രി​യാ​രം തി​രു​വ​ട്ടൂ​ര്‍ അ​രി​പ്പാ​മ്പ്ര​യി​ലെ പി.​എം.​ റ​ഷീ​ദി​നെ​യാ​ണ് (42) കഴിഞ്ഞ ദിവസം വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പി​റ​കു​വ​ശ​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞദി​വ​സ​മാ​ണ് റ​ഷീ​ദി​നെ വ​ധ​ശ്ര​മ​ക്കേ​സി​ൽ പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

പി​ന്നീ​ട്, ജാ​മ്യ​ത്തി​ലി​റ​ങ്ങി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​തെ ഇ​യാ​ൾ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​യാ​രം പോ​ലീ​സ് പ​രി​ധി​യി​ല്‍ ന​ട​ന്ന വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്രതിയാണിയാൾ.

Tags : bail hanging murder case victim

Recent News

Up