x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു


Published: January 13, 2026 04:26 AM IST | Updated: January 13, 2026 04:26 AM IST

മാ​രാ​മ​ൺ: ഫെ​ബ്രു​വ​രി എ​ട്ട് മു​ത​ൽ15 വ​രെ പ​മ്പ മ​ണ​ൽ​പ്പു​റ​ത്തു ന​ട​ത്ത​പ്പെ​ടു​ന്ന 131-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ. ​ഐ​സ​ക് മാ​ര്‍ പീ​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പ മാ​രാ​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ നി​ര്‍​വ​ഹി​ച്ചു. ഏ​റ്റ​വും ന​ല്ല ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത കാ​രി​ക്കു​ഴി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അം​ഗം ജോ​ബി ജ​യിം​സി​നെ അ​നു​മോ​ദി​ച്ചു.

സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. എ​ബി കെ. ​ജോ​ഷ്വാ, ലേ​ഖ​ക സെ​ക്ര​ട്ട​റി പ്ര​ഫ. ഏ​ബ്ര​ഹാം പി. ​മാ​ത്യു, സ​ഞ്ചാ​ര സെ​ക്ര​ട്ട​റി റ​വ.​ജി​ജി വ​ര്‍​ഗീ​സ്, ട്ര​ഷ​റാ​ര്‍ ഡോ.​എ​ബി തോ​മ​സ് വാ​രി​ക്കാ​ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ റ്റി​ജു എം. ​ജോ​ര്‍​ജ് , സാം ​ചെ​മ്പ​ക​ത്തി​ൽ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ റ​വ.​ബി​ജു സാം, ​റ​വ. റൊ​ണാ​ൾ​ഡ് രാ​ജു, റ​വ.​ജോ​ജി ജേ​ക്ക​ബ്, സാം ​ജേ​ക്ക​ബ്, അ​നി കോ​ശി, സ്.​ബി​നോ​ജ്, സു​ബി പ​ള്ളി​ക്ക​ൽ, ജോ​ൺ​സ​ൺ മാ​ത്യു, ഡോ.​എ​സ്. ഷാ​ജി, മാ​ത്യു ജോ​ൺ, പി.​പി.​അ​ച്ച​ന്‍​കു​ഞ്ഞ്, സെ​ൽ​വ​രാ​ജ്, മ​നോ​ജ്‌ മ​ല​യി​ൽ, ജോ​ർ​ജ്കു​ട്ടി എം ​സി, ഗീ​താ മാ​ത്യു, ലാ​ല​മ്മ മാ​ത്യു, ബേ​ബി​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Maraman Convention

Recent News

Up