x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ഡ് ന്യൂ​സി​ൽ മ​രി​യ​ന്‍ ക​ണ്‍വ​ന്‍ഷ​ന്‍


Published: October 29, 2025 03:55 AM IST | Updated: October 29, 2025 03:55 AM IST

പാ​മ്പാ​ടി: എ​ട്ടാം​മൈ​ല്‍ ഗു​ഡ് ന്യൂ​സ് ധ്യാ​നകേ​ന്ദ്ര​ത്തി​ല്‍ നാ​ളെ മു​ത​ല്‍ ന​വം​ബ​ര്‍ ഒ​ന്നുവ​രെ മ​രി​യ​ന്‍ ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ത്തും. 30, 31 തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യും ഒ​ന്നി​നു രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ​യു​മാ​ണ് ശു​ശ്രൂ​ഷ​ക​ള്‍. 30നു ​വൈ​കു​ന്നേ​രം 5.30ന് ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യൂ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​ന​സ​ന്ദേ​ശം ന​ല്‍കും. ഫാ. ​ബി​ജി​ല്‍ ച​ക്യ​ത്ത്, ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ല്‍, ഫാ. ​ആ​ന്‍റ​ണി അ​മ്പാ​ട്ട്, ഫാ. ​ജി​ന്‍സ് ചീ​ങ്ക​ല്ലേ​ല്‍, ഫാ. ​നോ​ബി​ള്‍ തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ ധ്യാ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍കും.


30നു ​ഫാ. ആ​ന്‍റ​ണി അ​മ്പാ​ട്ട്, 31നു ​ഫാ. ബി​ജി​ല്‍ ച​ക്യ​ത്ത്, ഒ​ന്നി​ന് ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഹെ​റാ​ള്‍ഡ്‌​സ് ഓ​ഫ് ഗു​ഡ് ന്യൂ​സ് സെ​ന്‍റ് പോ​ള്‍ പ്രോ​വി​ന്‍സ് പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​സെ​ല്‍വ​ന്‍ ലാ​സ​ര്‍ സ​മാ​പ​ന ആ​ശീ​ര്‍വാ​ദം ന​ട​ത്തും.

Tags : Convention nattuvishesham local

Recent News

Up