x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ്റൂ​ർ പ​ള്ളി ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ദീ​പ​ശി​ഖാ പ്ര​യാ​ണം


Published: December 24, 2025 07:15 AM IST | Updated: December 24, 2025 07:15 AM IST

കാ​ല​ടി: മ​റ്റൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് വ​ലി​യ പ​ള്ളി​യു​ടെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തി.

മാ​തൃ ഇ​ട​വ​ക​യാ​യ അ​ക​പ്പ​റ​മ്പ് പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​യാ​ണം ചെ​ത്തി​ക്കോ​ട്, മ​റ്റൂ​ർ ടൗ​ൺ, വേ​ങ്ങൂ​ർ പ​ള്ളി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മ​റ്റൂ​ർ പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വി​കാ​രി ‌ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി, അ​ക​പ്പ​റ​മ്പ് പ​ള്ളി വി​കാ​രി ഫാ.​മൈ​ക്കി​ൾ ആ​റ്റു​മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Mattur Church Centenary

Recent News

Up