x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ബു കെ. ​മാ​ത്യു അ​നു​സ്മ​ര​ണ​വും വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ന​ട​ത്തി


Published: February 24, 2026 07:55 AM IST | Updated: February 24, 2026 07:55 AM IST

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം സാ​ബു കെ. ​മാ​ത്യു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥം വേ​ലി​യ​ന്പം പ്രി​യ​ദ​ർ​ശി​നി സ്വാ​ശ്ര​യ സം​ഘം അ​ഖി​ല വ​യ​നാ​ട് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.

വേ​ലി​യ​ന്പം ദേ​വീ​വി​ലാ​സം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഫ്ള​ഡ് ലെെ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും ടൂ​ർ​ണ​മെ​ന്‍റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​എം. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ഷാ​ജി, അ​റു​മു​ഖ​ൻ ക​ണ്ടാ​മ​ല, കെ.​എ. ബേ​ബി, എം.​എ​സ്. വി​ൻ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ൽ വ​യ​നാ​ട് സി​ക്സ​സ് ഒ​ന്നും ദൃ​ശ്യ അ​ത്തി​ക്കൊ​ല്ലി ര​ണ്ടും സ്ഥാ​നം നേ​ടി. ടീ​മു​ക​ൾ​ക്ക് ട്രോ​ഫി​യും യ​ഥാ​ക്ര​മം സാ​ബു കെ. ​മാ​ത്യു​വി​ന്‍റെ കു​ടും​ബം ഏ​ർ​പ്പെ​ടു​ത്തി​യ 15,000 ചാ​ർ​ക്കോ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യു​ഷ​ൻ ന​ൽ​കു​ന്ന 10,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു. വി.​എം. പൗ​ലോ​സ്, കെ.​ടി. ഷാ​ജി എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

Tags : nattu vishesham Sabu K. ​​Mathew Memorial and Volleyball

Recent News

Up