x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി യൂ​ണി​വേ​ഴ്സി​റ്റി വു​മ​ണ്‍​സ് ക​രാ​ട്ടെ: നി​ര്‍​മ​ല കോ​ള​ജി​ന് മൂ​ന്നാം സ്ഥാ​നം


Published: February 4, 2026 06:54 AM IST | Updated: February 4, 2026 06:54 AM IST


മൂ​വാ​റ്റു​പു​ഴ : എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് വു​മ​ണ്‍​സ് ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ര്‍​മ​ല കോ​ള​ജി​ന് മൂ​ന്നാം സ്ഥാ​നം. ബി.​കെ കോ​ള​ജ് അ​മ​ല​ഗി​രി​യി​ല്‍ ന​ട​ന്ന ടീം ​ക​ത്ത, വ്യ​ക്തി​ഗ​ത ക​ത്ത എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത്.

ഒ​ന്നാം വ​ര്‍​ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ര്‍​ഥി ഗ്രേ​സ് റാ​ണി ത​മ്പി വെ​ങ്ക​ല​വും, ടീം ​ക​ത്ത വി​ഭാ​ഗ​ത്തി​ല്‍ കെ.​ജി ആ​തി​ര, കീ​ര്‍​ത്ത​ന വി. ​അ​നു, ക​ശ്മീ​ര ലാ​ലു എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​ള്ളി മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ക​രാ​ട്ടെ കു​മി​ത്തെ​യി​ല്‍ ഫി​സി​ക്സ് വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് ഷെ​ഫി​ന്‍ വെ​ങ്ക​ല മെ​ഡ​ലും നേ​ടി. ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബോ​ബു ആ​ന്‍റണി, ലി​സ റേ​ച്ച​ല്‍ സ​ജി എ​ന്നി​വ​രെ​യും മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യി. വി​ദ്യാ​ര്‍​ഥി​ക​ളെ​യും കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ് അ​ഭി​ന​ന്ദി​ച്ചു.

Tags : nattu vishesham MG University

Recent News

Up