x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​ട്ടെ​യി​ൽ മു​ഹ​മ്മ​ദ് മി​ഹ്റാ​ന് വെ​ള്ളി മെ​ഡ​ൽ


Published: November 18, 2025 07:43 AM IST | Updated: November 18, 2025 07:43 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്ക് സി​ൽ​വ​ർ മെ​ഡ​ൽ ല​ഭി​ച്ചു.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ങ്ങാ​ടി​പ്പു​റം ഖാ​ൻ മ​ൻ​സി​ൽ മു​ഹ​മ്മ​ദ് മി​ഹ്റാ​നാ​ണ് കൊ​ച്ചി ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 12 വ​യ​സ് 55 കി​ലോ കാ​റ്റ​ഗ​റി​യി​ൽ സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി​യ​ത്. അ​ങ്ങാ​ടി​പ്പു​റം ഐ​എ​ച്ച്ആ​ർ​ഡി​ക്ക് സ​മീ​പം അ​ബൂ​താ​ഹി​റി​ന്‍റെ​യും ശ​ർ​മി​ള​യു​ടെ​യും മ​ക​നാ​ണ്.

Tags : local nattuvishesham Muhammad

Recent News

Up