x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​കാ​ര​ന്മാ​ർ​ക്ക് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു


Published: January 23, 2026 06:12 AM IST | Updated: January 23, 2026 06:12 AM IST

കു​ള​ത്തൂപ്പു​ഴ ഗ്രാ​മ​പഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ക​ലാ​കാ​ര​ന്മാ​ർ​ക്ക് ന​ൽ​കി

കു​ള​ത്തൂ​പ്പു​ഴ: ക​ട​മാ​ൻ​കോ​ട് ആ​ദി​വാ​സി ഊ​രി​ലെ ക​ലാ​കാ​ര​ന്മാ​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ഉ​പ​ജീ​വ​ന​ത്തി​ന് മാ​ർ​ഗ​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.

സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ 30 ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു ച​ട​ങ്ങി​ൽ വെ​ച്ചാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റം​സാ​ന സ​ജി​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ഭി​ലാ​ഷ് കു​മാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Up