x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​രാ​യ​ണ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും


Published: January 15, 2026 02:00 AM IST | Updated: January 15, 2026 02:00 AM IST

ബ​ളാ​ലി​ൽ സം​ഘ​ടി​പ്പി​ച്ച വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ മ​ണ്ഡ​ലം മൂ​ന്നാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​ർ​ഘ​കാ​ലം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി. ​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​വി. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ്, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബി​ൻ​സി ജെ​യി​ൻ, വി. ​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ മ​ക​ളും ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ. ​ല​ത, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഷോ​ബി ജോ​സ​ഫ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, വി. ​മാ​ധ​വ​ൻ നാ​യ​ർ, പി. ​രാ​ഘ​വ​ൻ, പി.​സി. ര​ഘു​നാ​ഥ്, ജോ​സ​ഫ് വ​ർ​ക്കി, കെ. ​സു​രേ​ന്ദ്ര​ൻ, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, ജോ​സ് വ​ർ​ഗീ​സ്, മ​നോ​ഹ​ര​ൻ ഇ​ട​ത്തോ​ട്, പി. ​പ​ത്മ​വാ​തി, വി. ​സു​കു​മാ​ര​ൻ നാ​യ​ർ, ജോ​സു​കു​ട്ടി അ​റ​ക്ക​ൽ, പി. ​അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Narayan Nair nattuvishesham lcoal news

Recent News

Up