x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്നി​ശ​മ​ന വി​ഭാ​ഗം സ​ന്ദ​ർ​ശി​ച്ച് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ന്‍റി​യ​ർ​മാ​ർ


Published: December 31, 2025 07:09 AM IST | Updated: December 31, 2025 07:09 AM IST

കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ സ​പ്ത​ദി​ന വി​ശേ​ഷാ​ൽ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചു ക​ട​പ്പാ​ക്ക​ട​യി​ലു​ള്ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ന്‍റി​യ​ർ​മാ​ർ.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​ഹു​ഫ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ദീ​പ​ക് എ​ന്നി​വ​ർ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഷ​യ​ത്തി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു. തു​ട​ർ​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ട​ത്തി.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​കെ.​പി.​ഡി​ന്‍റു , ഡോ. ​മ​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പ് വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും.

Tags : nattu vishesham National Service Scheme volunteers

Recent News

Up