x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ശി​ല്‍​പ്പ​ശാ​ല സംഘടിപ്പിച്ചു


Published: November 13, 2025 05:53 AM IST | Updated: November 13, 2025 05:53 AM IST

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ദേ​ശീ​യ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ ശാ​സ്ത്ര​സ​ര്‍​വ​ക​ലാ​ശാ​ല പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ര്‍ സി.​പി. വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​സി​എം​ആ​ര്‍ എ​മി​റി​റ്റ​സ് സ​യ​ന്റി​സ്റ്റ് ടി.​കെ. സു​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല റ​ജി​സ്ട്രാ​ര്‍ എ​സ്. ഗോ​പ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍​ത്തി​ലെ പ്ര​ഫ. തോ​മ​സ് മാ​ത്യു, അ​സി. പ്ര​ഫ. വി.​ആ​ര്‍. ജി​ഷാ​റാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പോ​ണ്ടി​ച്ചേ​രി ജി​പ്മ​ര്‍ പ്ര​ഫ​സ​ര്‍​മാ​രാ​യ എ​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, കെ.​ടി. ഹ​രി​ച​ന്ദ്ര​കു​മാ​ര്‍, ജി. ​പ്ര​ഭാ​വ​തി എ​ന്നി​വ​ര്‍ മു​ഖ്യ ട്രെ​യി​ന​ര്‍​മാ​രാ​യി​രു​ന്നു.

Tags : local nattuvishesham workshop

Recent News

Up