കരാട്ടെ മത്സരത്തില്‍ ഫൈറ്റിംഗ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നീവ് തെരേസ് ആല്ബിന് തിരുവമ്പാടി വൈഎംസിഎ പ്രസിഡന്റ് ജോസ് തോമസ് ഉപഹാരം നല്കുന്നു.
തിരുവമ്പാടി: മുക്കം സബ്ജില്ല കരാട്ടെ മത്സരത്തില്‍ ഫൈറ്റിംഗ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നീവ് തെരേസ് ആല്‍ബിനെ വൈഎംസിഎ തിരുവമ്പാടിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പ്രസിഡന്റ് ജോസ് തോമസ് പെണ്ണാപറമ്പില്‍ ഉപഹാരം നല്കി.
സെക്രട്ടറി സാലസ് മാത്യു, ബാബു ജോസഫ്, സി.കെ. ദേവസ്യ, ജോസ് ആലക്കല്‍, കെ.ആര്. ബാബു, എം.സി. തോമസ്, വി.ജെ.ഡൊമിനിക്,കെ.സി. തങ്കച്ചന് എന്നിവര്‍ പങ്കെടുത്തു.
Tags : Karate Local News Kozhikode Nattuvishesham