x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​യു​ഗ യാ​ത്ര; വി​ളം​ബ​ര ജാ​ഥ ന​ട​ത്തി


Published: February 8, 2026 07:47 AM IST | Updated: February 8, 2026 07:47 AM IST

ആ​ല​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ർ​ഥം യു​ഡി​എ​ഫ് ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് ടൗ​ണി​ൽ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട്ട​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു പു​ളി​യ​ൻ​തൊ​ട്ടി, ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, ഡെ​ന്നീ​സ് വാ​ഴ​പ്പ​ള്ളി, ജോ​സ​ഫ് ഞ​വ​ര​ക്കാ​ട്ട്, പ്രി​ൻ​സി ബോ​ബി, പി.​സി. ആ​യി​ഷ, ജി​ൻ​സ് മാ​ത്യു, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, ഡെ​ൻ​സ​ൺ ക​ണ്ണാ​ടി​ക്ക​ൻ, ബി​നോ​യ്‌ പാ​ല​നാ​നി, ലാ​ലു കു​ന്ന​പ്പ​ള്ളി, അ​പ്പു​ക്കു​ട്ട​ൻ സ്വാ​മി​മ​ഠം, കു​ട്ടി​ച്ച​ൻ കു​ഴി​ക്കാ​ട്ടു​താ​ഴെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ, വി.​കെ. വി​നോ​ദ്, ഷീ​ൻ തെ​ക്കേ​ൽ, സി​ന്ധു തോ​മ​സ്, കെ. ​സൗ​ദ​ത്ത്, ജെ​യ്സി ജോ​സ്, ക​ൺ​വീ​ന​ർ ഹാ​ഹു​ൽ ഹ​മീ​ദ്, ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ഇ.​കെ. നാ​സ​ർ, ഡി​ൽ​ജോ മൈ​ല​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham New Era Yatra

Recent News

Up