x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ പോ​ലീ​സി​നു പു​തി​യ വാ​ഹ​ന​ങ്ങ​ളെ​ത്തി


Published: February 20, 2026 03:50 AM IST | Updated: February 20, 2026 03:50 AM IST

ജി​ല്ലാ പോ​ലീ​സി​നു ല​ഭി​ച്ച പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് നി​ർ​വ​ഹി​ച്ച​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട: ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സേ​ന​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 146 പു​തി​യ വാ​ഹ​ന​ങ്ങ​ളി​ൽ നാ​ലെ​ണ്ണം പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സി​നു ല​ഭി​ച്ചു.
ര​ണ്ട് ഗൂ​ർ​ഖ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​ലു വാ​ഹ​ന​ങ്ങ​ളു​ടെ​യും ഫ്ലാ​ഗ് ഓ​ഫ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് വ​ള​പ്പി​ൽ നി​ർ​വ​ഹി​ച്ചു.

ഹൈ​വേ പോ​ലീ​സി​നും ക​ൺ​ട്രോ​ൾ റൂ​മി​നും ഉ​ൾ​പ്പെ​ടെ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തോ​ടെ പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലും റോ​ഡ​പ​ക​ട​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ അ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം വേ​ഗ​ത്തി​ൽ എ​ത്തി​ക്കാ​നാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up