x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: വി​ളം​ബ​ര​ജാ​ഥ ശ്ര​ദ്ധേ​യം, ഉ​ദ്ഘാ​ട​നം ഇ​ന്ന്


Published: November 5, 2025 06:28 AM IST | Updated: November 5, 2025 06:28 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : വി​ളം​ബ​ര ജാ​ഥ​യോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ ഇ​ന്ന് നി​ര്‍​വ​ഹി​ക്കും.

പു​ല്ലു​വി​ള ലി​യോ തേ​ര്‍​ട്ടീ​ന്ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന 64-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര ജാ​ഥ​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ.​സു​ന്ദ​ർ​ദാ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​റും സ്കൂ​ള്‍ പ്രി​ൻ​സി​പ്പ​ലു​മാ​യ. ഉ​ഷ വ​ർ​ക്കി, ജോ​യി​ന്‍റ് ക​ൺ​വീ​ന​റും ഹെ​ഡ്മി​സ്ട്ര​സു​മാ​യ പ്ര​മീ​ള ഫ​ർ​ഗോ​ഡ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷി​ബു അ​രു​വി​പ്പു​റം, പ​ബ്ളി​സി​റ്റി ക​ൺ​വീ​ന​ർ ബി.​വി. ര​ഞ്ചു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന​ലെ ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു.

ഇ​ന്നു രാ​വി​ലെ 8.30ന് ​ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രീ​ഡ സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗം അ​ഡ്വ. എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​എ​സ്.​ബി ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​കും. സ​മാ​പ​ന സ​മ്മേ​ള​നം ഏ​ഴി​ന് വൈ​കു​ന്നേ​രം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍. റാ​ണി അ​ധ്യ​ക്ഷ​യാ​കും.

വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ 84 സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 4308 പ്ര​തി​ഭ​ക​ളാ​ണ് നാ​ലു ദി​വ​സ​ത്തെ മേ​ള​യി​ല്‍ 351 ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന​ത്. പു​ല്ലു​വി​ള ലി​യോ തേ​ര്‍​ട്ടീ​ന്ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ടു വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും.

Tags : Neyyattinkara Local News Thiruvananthapuram Nattuvishesham

Recent News

Up