x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴ് മാ​സ​മാ​യി ഇ​ൻ​സെ​ന്‍റീ​വി​ല്ല : സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ കീ​ഴ്ത്ത​ട്ട് ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ


Published: February 9, 2026 05:02 AM IST | Updated: February 9, 2026 05:02 AM IST

ക​ൽ​പ്പ​റ്റ: സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്ന സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ പി​രി​വു​കാ​ര​ട​ക്കം താ​ഴെ ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ. പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യ​തി​നു​ള്ള ഇ​ൻ​സെ​ന്‍റീ​വ് ഏ​ഴു മാ​സ​മാ​യി ഇ​വ​ർ​ക്ക് കി​ട്ടി​യി​ല്ല. 2025 ജൂ​ണ്‍ മു​ത​ലു​ള്ള തു​ക​യാ​ണ് മു​ട​ങ്ങി​യ​ത്. ഇ​ത് തു​ച്ഛ വ​രു​മാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ബ​ജ​റ്റ് താ​ളം തെ​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​യി.

നേ​ര​ത്തേ ഒ​രാ​ൾ​ക്ക് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 40 രൂ​പ​യാ​യി​രു​ന്നു ഇ​ൻ​സെ​ന്‍റീ​വ്. 2023 ജ​നു​വ​രി​യി​ൽ 14 മാ​സ​ത്തെ കു​ടി​ശി​ക നി​ല​നി​ൽ​ക്കേ ധ​ന​വ​കു​പ്പ് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഇ​ത് 25 രൂ​പ​യാ​യി വെ​ട്ടി​ക്കു​റ​ച്ചു. ഈ ​തു​ക യാ​ത്ര​ച്ചെ​ല​വി​നു​പോ​ലും തി​ക​യാ​ത്ത സ്ഥി​തി​യാ​ണ്. മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തി​യാ​ണ് പ​ല​രും പെ​ൻ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത് എ​ന്നി​രി​ക്കേ​യാ​ണ് ഇ​ൻ​സെ​ന്‍റീ​വ് നി​ഷേ​ധം.

2020ലും 2021​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ൽ ദു​ർ​ബ​ല കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ച​തി​നു​ള്ള ഇ​ൻ​സെ​ന്‍റീ​വും ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. നി​ക്ഷേ​പ-​വാ​യ്പ പി​രി​വു​കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ 2005ലും 2018​ലും ഉ​ത്ത​ര​വാ​യെ​ങ്കി​ലും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കാ​നോ സ്ഥി​ര​പ്പെ​ടു​ത്താ​നോ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. കൃ​ത്യ​മാ​യ ത​സ്തി​ക​യും സ്കെ​യി​ലും നി​ർ​ണി​യി​ക്കാ​ത്ത​ത് അ​നു​വ​ദി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും കീ​ഴ്ത്ത​ട്ട് ജീ​വ​ന​ക്കാ​ർ​ക്ക് ന​ഷ്ട​മാ​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ​നി​ന്നും ഈ ​വി​ഭാ​ഗ​ത്തെ മാ​റ്റി​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ദീ​ർ​ഘ​കാ​ല സേ​വ​ന​മു​ള്ള ക​രാ​ർ-​താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന് സു​പ്രീം കോ​ട​തി വി​ധി​ക​ൾ അ​ടു​ത്ത കാ​ല​ത്ത് വ​ന്നി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രും വി​വി​ധ വ​കു​പ്പു​ക​ളി​ലെ താ​ത്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ൻ​സെ​ന്‍റീ​വ് കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രെ സൂ​പ്പ​ർ ന്യൂ​മ​റി ത​സ്തി​ക സൃ​ഷ്ടി​ച്ച് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ ​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക്സ് ഡെ​പ്പോ​സി​റ്റ് ക​ള​ക്ടേ​ഴ്സ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് പെ​രു​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ജെ. ലൂ​ക്കോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​നി​ൽ കാ​ര​ന്നൂ​ർ, സ​രി​ജ ബാ​ബു, ടി. ​സെ​യ്തു​ട്ടി, അ​നൂ​പ് വി​ല്യാ​പ്പ​ള്ളി, അ​ലി ചേ​ന്ദ​മം​ഗ​ലൂ​ർ, ഒ.​പി. തി​ല​ക​ൻ, സു​രേ​ഷ് ബാ​ബു മ​ണ്ണ​യാ​ട്, എം.​കെ. അ​ല​വി​ക്കു​ട്ടി, ര​വി പു​റ​വ​ങ്ക​ര, കെ.​പി. രാ​ജീ​വ​ൻ, പി.​പി. സാ​വി​ത്രി, ജ​യ​പ്ര​കാ​ശ് കാ​വ​നൂ​ർ, കെ.​വി. വി​ശാ​ഖ്, എം.​കെ. രാ​ഘ​വ​ൻ, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, സ​ലിം ചോ​ണാ​ട്, കെ. ​ജി​നേ​ഷ്, പോ​ക്ക മു​മു​ണ്ടോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up