x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​യി​ൽ റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി​യ​ത് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി


Published: February 15, 2026 05:54 AM IST | Updated: February 15, 2026 05:54 AM IST

കൈ​ത​ക്ക​ലി​നു സ​മീ​പം റോ​ഡി​ൽ ഓ​യി​ൽ പ​ര​ന്നൊ​ഴു​കി​യ ഭാ​ഗം അ​ഗ്നി-​ര​ക്ഷാ​സേ​ന വൃ​ത്തി​യാ​ക്കു​ന്നു.

പ​ന​മ​രം: കൈ​ത​ക്ക​ലി​ന് സ​മീ​പം കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ ഓ​യി​ൽ പ​ര​ന്നൊ​ഴു​കി​യ​ത് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​ന്ന​ലെ പ​ക​ലാ​യി​രു​ന്നു അ​പ​ക​ടം. മാ​ന​ന്ത​വാ​ടി അ​ഗ്നി-​ര​ക്ഷാ​നി​ല​യ​ത്തി​ലെ ഓ​ഫീ​സ​ർ(​ഗ്രേ​ഡ്)​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് വൃ​ത്തി​യാ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കി​ല്ല.

Tags : Local News Nattuvishesham Wayanad

Recent News

Up