x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ​ഴു​നാ​ന സ്വ​ദേ​ശി മ​രി​ച്ചു


Published: January 2, 2026 12:33 AM IST | Updated: January 2, 2026 12:33 AM IST

കേ​ച്ചേ​രി: കേ​ച്ചേ​രി-​അ​ക്കി​ക്കാ​വ് റോ​ഡി​ൽ ചി​റ​നെ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം കൂ​മ്പു​ഴ​പ്പാ​ലം വ​ള​വി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ഴു​നാ​ന സ്വ​ദേ​ശി മ​രി​ച്ചു. പ​ഴു​നാ​ന വ​ട​ക്ക​ത്ത് വീ​ട്ടി​ൽ ശ​ങ്കു​രു​വി​ന്‍റെ മ​ക​ൻ ജ​യേ​ന്ദ്ര​ൻ(66) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.

പി​ക്ക​പ്പ് വാ​നും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കേ​ച്ചേ​രി ആ​ക്ട​സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: മി​ഥു​ൻ, മ​ഞ്ജു. മ​രു​മ​ക​ൻ: സു​ജി​ത്.

ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ല് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന ചി​റ​നെ​ല്ലൂ​ർ കൂ​മ്പു​ഴ​പ്പാ​ലം വ​ള​വ് നി​ല​വി​ൽ വ​ലി​യ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു മ​തി​യാ​യ സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ളോ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Tags : accident died

Recent News

Up