x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റീ​വ്- ജെ​റി​യാ​ട്രി​ക് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു


Published: February 24, 2026 07:17 AM IST | Updated: February 24, 2026 07:17 AM IST

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത റൂ​ബി ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​ക​ളി​ലെ പാ​ലി​യേ​റ്റീ​വ് - ജെ​റി​യാ​ട്രി​ക് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ​യും ആ​തു​ര ശു​ശ്രൂ​ഷാ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ​യും സ​മ്മേ​ള​നം ന​ട​ത്തി.


താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റൂ​ബി ജൂ​ബി​ലി ക​ണ്‍​വീ​ന​ര്‍ ഫാ. ​ജോ​ണ്‍ ഒ​റ​വു​ങ്ക​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ല്‍​ഫോ​ന്‍​സ പാ​ലി​യേ​റ്റീ​വ് രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​നു കു​ള​ത്തി​ങ്ക​ല്‍, ഡോ. ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മാ​ത്യു തേ​ര​കം റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജോ​സ് കു​ഴു​മ്പി​ല്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Palliative-Geriatric

Recent News

Up