x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചായത്ത് : എൽഡിഎഫ് സ്ഥാനാർഥികൾ


Published: November 17, 2025 04:43 AM IST | Updated: November 17, 2025 04:43 AM IST

കു​ട്ട​മ്പു​ഴ

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖാ​പി​ച്ചു. 17 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം-10, സി​പി​ഐ- അ​ഞ്ച്, കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം)-​ഒ​ന്ന്, സ​ത​ന്ത്ര-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം.

ഒ​ന്ന്, ര​ണ്ട്,10, 13, 16 വാ​ർ​ഡു​ക​ളി​ലാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ഞ്ചാം വാ​ർ​ഡി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​സ്ഥാ​നാ​ർ​ഥി​യും, 11 ൽ ​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മ​റ്റി​ട​ങ്ങ​ളി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ: 1-എം.​കെ രാ​മ​ച​ന്ദ്ര​ൻ, 2- ഇ.​കെ. ജോ​ഷി, 3- എ.​ബി. നി​സാ​ർ, 4- വ​ത്സ ബി​നു, 5- ജി​തി​ൻ കെ. ​ശി​വ​ൻ, 6- കെ.​പി. ഗോ​പി​നാ​ഥ്, 7- പി.​എ​ൻ. കു​ഞ്ഞു​മോ​ൻ, 8-സി​ന്ധു അ​നി​ൽ​കു​മാ​ർ, 9-പ്രീ​തി ശ​ശി, 10-ഡെ​യ്സി ജോ​യി,11- ആ​ന​ന്ദ​വ​ല്ലി ശ്രീ​ധ​ര​ൻ, 12- രേ​ഖ ബി​ജു,13- ഷി​ബു കു​ഞ്ഞു​മോ​ൻ, 14-കെ.​എ​സ്. ഔ​സേ​ഫ്, 15- വി​ജ​യ​മ്മ ഗോ​പി, 16-ബി​ന്ദു ശ​ശി, 17-ഭാ​ഗ്യ​ല​ക്ഷ്മി രാ​ജ​ൻ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

കോ​ട്ട​പ്പ​ടി

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. 15 വാ​ര്‍​ഡു​ക​ളി​ൽ 13 സി​പി​എം, ഓ​രോ വാ​ര്‍​ഡ് വീ​തം സി​പി​ഐ, കേ​ര​ളാ കോ​ണ്‍​ഗ്ര​സ-​എം എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം. ഒ​ന്നാം വാ​ര്‍​ഡി​ലെ എം.​ആ​ര്‍. ക​ണ്ണ​ന്‍ ആ​ണ് സി​പി​ഐ സ്ഥാ​നാ​ര്‍​ത​ഥി. ര​ണ്ടാം വാ​ര്‍​ഡി​ലെ റൂ​ബി ആ​ഗ​സ്തി കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​ണ്.

ഷെ​ല്ലി എം. ​ഭാ​സ്ക്ക​ര്‍-3, ര​മ പ്ര​കാ​ശ്-4, ഷാ​ജി വ​ര്‍​ഗീ​സ്-5, ബി​ന്ദു ജ​യ​ന്‍-6, അ​ഭി​ജി​ത് എം. ​രാ​ജു-7, ഓ​മ​ന ര​മേ​ശ്-8, ഹ​നീ​ഫ കു​റ്റി​ച്ചി​റ-9, സാ​ജി​ത ക​ബീ​ര്‍-10, പി.​കെ.​ബോ​സ്-11, ഷീ​ജ ഹ​ണി-12, എ​ല്‍​ദോ​സ് പോ​ള്‍-13, ആ​ഷ അ​ജി​ന്‍- 14,മ​റി​യാ​മ്മ പോ​ള്‍-15 എ​ന്നി​വ​രാ​ണ് സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

വാ​ര​പ്പെ​ട്ടി

കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 15 വാ​ർ​ഡു​ക​ളി​ൽ സി​പി​എം-14 , കേ​ര​ള കോ​ൺ​ഗ്ര​സ്-​എം-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം.
മൂ​ന്നാം വാ​ർ​ഡി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​ന്ന​ത്.

വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ 1. സു​മി അ​നീ​ഷ് , 2. എ​ൻ.​വി. ബി​നോ​യ്, 3. പ​യ​സ് ആ​ന്‍റ​ണി, 4. ഷീ​ജ കാ​സിം, 5. റ​സി​യ യൂ​നു​സ് , 6. ഷി​ബു വ​ർ​ക്കി, 7. നെ​ജീ​ന ഷെ​ഫീ​ഖ്, 8. പൗ​ർ​ണ​മി ഹ​രി, 9. യ​ദു കൃ​ഷ്ണ​ൻ, 10. ദി​വ്യ സ​ലി, 11. എം.​കെ. അ​നീ​ഷ്, 12. സി. ​ശ്രീ​ക​ല, 13.നി​ർ​മ​ല മോ​ഹ​ന​ൻ ,14. മാ​ത്യു കെ. ​ഐ​സ​ക്, 15 പി .​വി. മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

മാ​റാ​ടി​

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ൽ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി. 1-ഉ​ഷ സു​രേ​ഷ് (സി​പി​എം), 2-പി.​ശു​ഭ (സി​പി​ഐ), 3-ഷൈ​നി മു​ര​ളി (സി​പി​എം), 4-തേ​ജ​സ് ജോ​ണ്‍ (സി​പി​എം), 5-പി.​എ​സ്. ക​ണ്ണ​ന്‍ (സി​പി​ഐ), 6-പി.​കെ. ജ​യ​ന്‍ (സി​പി​ഐ), 7-കെ.​എ​ച്ച്. ഷാ​ജ​ഹാ​ന്‍ (സി​പി​എം), 8-മ​ഞ്ജു അ​നി​ല്‍ (സി​പി​എം സ്വ​ത), 9-ഗ്രേ​സി ഫ്രാ​ന്‍​സി​സ് (സി​പി​എം), 10-കെ.​എ​ന്‍. സാ​ബു (സി​പി​എം), 11-സി​ജി ഷാ​മോ​ന്‍ (സി​പി​എം), 12-അ​നി​ല്‍ ത​ങ്ക​പ്പ​ന്‍ (സി​പി​എം), 13-ബി​നി ഷൈ​മോ​ന്‍ (സി​പി​എം സ്വ​ത), 14-ബി​ന്ദു ബേ​ബി (സി​പി​എം സ്വ​ത).

പ​ല്ലാ​രി​മം​ഗ​ലം

പോ​ത്താ​നി​ക്കാ​ട്: പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മാ​ത്രം. 14 വ​ര്‍​ഡു​ക​ളി​ലും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്.

സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ള്‍: 1. മു​ബീ​ന ഷം​നാ​ദ്, 2.ന​സി​യ ഷ​മീ​ര്‍, 3. ഷെ​രീ​ഫാ റ​ഷീ​ദ്, 4. മു​ബീ​ന ആ​ലി​കു​ട്ടി, 5. മു​ഹ​മ്മ​ദ് ഷാ​ഫി, 6. സീ​ന അ​സീ​സ്, 7.എ.​എ. ര​മ​ണ​ന്‍, 8.പി.​എ. ഹ​ക്കീം ഖാ​ന്‍, 9.ഷൗ​ക്ക​ത്ത് അ​ലി, 10.അ​ബ്ദു​ള്‍ റ​ഹീം, 11.എ.​പി. മു​ഹ​മ്മ​ദ്, 12.റ​സീ​ന ഫെ​ബി​ന്‍, 13. സു​ലേ​ഖ മു​ഹി​യു​ദീ​ന്‍, 14.കെ.​എം. മൈ​തീ​ന്‍.

ക​ല്ലൂ​ർ​ക്കാ​ട്ടെ എ​ൻ​ഡി​എ സ്ഥാനാർഥികൾ

ക​ല്ലൂ​ർ​ക്കാ​ട്: ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സാ​ധു​വാ​യ പ​ത്രി​ക​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന 24നു ​ശേ​ഷ​മേ അ​ന്തി​മ രൂ​പം വ്യ​ക്ത​മാ​കൂ. വി.​ടി. സ​നി​മോ​ൻ, ജി​ജി വി. ​ജോ​സ്, ടോ​ളി അ​ല​ക്സാ​ണ്ട​ർ, എ​ൻ.​ആ​ർ. ചാ​ക്കോ​ച്ച​ൻ, സി​ന്ധു അ​നി​ൽ, സി​ന്ധു സ​ന്തോ​ഷ്, സി.​എം വ​ർ​ക്കി​ച്ച​ൻ, ബ​ബി​ൻ ബാ​ല​ൻ, ആ​ര്യ നി​ജി​ൽ, എം.​എം. അ​നി​ൽ​കു​മാ​ർ, പ്ര​വീ​ൺ പി. ​വി​ജ​യ​ൻ, എം.​ടി. രാ​ജു, സു​മി​ത സാ​ബു എ​ന്നി​വ​രാ​ണ് പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

Tags : Local News Ernakulam Nattuvishesham LDF

Recent News

Up