x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ലോ​റി‍​യി​ടി​ച്ച് മ​രി​ച്ചു


Published: February 21, 2026 10:07 PM IST | Updated: February 21, 2026 10:07 PM IST

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി-​പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ൽ ചെ​റു​താ​ഴം റോ​ഡി​ലെ മ​ണ്ടൂ​രി​ൽ ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മ​ണ്ടൂ​രി​ലെ കാ​ർ​പ്പെ​ന്‍റ​ർ തൊ​ഴി​ലാ​ളി ത​ല​ക്കോ​ട​ത്ത് പ​ടി​ഞ്ഞാ​റ്റെ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പി.​പി. ശ​ങ്ക​ര​നാ​ണ് (68) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ മ​ണ്ടൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ലോ​റി ദേ​ഹ​ത്തു​ക​യ​റി​യ ശ​ങ്ക​ര​ൻ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രേ​ത​രാ​യ പി.​പി. അ​പ്പ​ക്കു​ട്ടി-​ക​ല്യാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സം​സ്കാ​രം ന​ട​ത്തി.

ഭാ​ര്യ​മാ​ർ: കെ.​കെ. സു​ജാ​ത, പി.​പി. ഭാ​നു​മ​തി. മ​ക്ക​ൾ: ശ​ര​ത്കു​മാ​ർ, സ​ജി​ത്ത് കു​മാ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​ക്ക​ണ്ണ​ൻ (മാ​ണി​യാ​ട്ട്), നാ​രാ​യ​ണ​ൻ (സി​പി​എം ത​ല​ക്കോ​ട​ത്ത് ബ്രാ​ഞ്ചം​ഗം), ചെ​റി​യ​ക്കു​ട്ടി (മാ​വി​ച്ചേ​രി), ഗീ​ത (പ​രി​യാ​രം).

Tags : hit by lorry Pedestrian killed

Recent News

Up