x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ങ്ങോം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: February 23, 2026 01:42 AM IST | Updated: February 23, 2026 01:42 AM IST

പെ​രി​ങ്ങോം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ടോ​ദ്ഘാ​ട​നം ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​പു​ഴ: പെ​രി​ങ്ങോം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി, പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ല​ളി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ര​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ക​മ​ലാ​ക്ഷ​ൻ, ഫാ​ത്തി​മാ ബീ​വി, പ​ഞ്ചാ​യ​ത്തം​ഗം വി.​വി. ബീ​ന, ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ സി.​സി. പ്ര​കാ​ശ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ആ​ഷി​ഖ് കു​മാ​ർ, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​വി. സു​ജി​ത്കു​മാ​ർ, എ.​കെ. രാ​ജ​ൻ, സി. ​പ​ദ്മ​നാ​ഭ​ൻ, ടി.​കെ. പ്ര​കാ​ശ​ൻ, പി. ​മു​സ്ത​ഫ, അ​സി​നാ​ർ അ​ര​വ​ഞ്ചാ​ൽ, ഒ.​പി. ല​ക്ഷ്മ​ണ​ൻ, എ​ൻ.​വി. കു​ഞ്ഞി​രാ​മ​ൻ, വി. ​ര​മേ​ശ​ൻ, പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ ടി. ​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Peringom Smart Village nattuvishesham local news

Recent News

Up