x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു


Published: February 16, 2026 12:34 AM IST | Updated: February 16, 2026 12:34 AM IST

അ​രി​ന്പൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​രി​ന്പൂ​ർ എ​ൻ​ഐ​ഡി. റോ​ഡി​ൽ തെ​ക്കൂ​ട്ട് സു​കു​മാ​ര​ൻ(75) ആ​ണ് മ​രി​ച്ച​ത്.

ജ​നു​വ​രി ഒ​ന്പ​തി​ന് അ​രി​ന്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ന്നി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​നെ കാ​ർ ഇ​ടി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​കു​മാ​ര​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.സം​സ്കാ​രം ഇ​ന്ന് പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: അ​നൂ​പ്, പ​രേ​ത​നാ​യ അ​രു​ണ്‍. മ​രു​മ​ക്ക​ൾ: നി​മി​ത, നി​മി​ഷ.

Tags : injuries person died.

Recent News

Up