x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്നു: ഡി​സി​സി പ്ര​സി​ഡ​ന്‍റ്


Published: February 20, 2026 03:42 AM IST | Updated: February 20, 2026 03:42 AM IST

എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. ജാ​ഫ​ര്‍​ഖാ​ന്‍ ന​യി​ക്കു​ന്ന ന​വ​ജീ​വ​ന യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ന

പ​ത്ത​നം​തി​ട്ട: ജീ​വ​ന​ക്കാ​രെ എ​ങ്ങ​നെ ദ്രോ​ഹി​ക്കാ​മെ​ന്ന് ദി​വ​സ​വും ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഗ​വ​ൺ​മെ​ന്‍റാ​ണ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും ഇ​ത്ര​യ​ധി​കം ദ്രോ​ഹി​ച്ച ഒ​രു ഗ​വ​ൺ​മെ​ന്‍റ് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ.

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​എം. ജാ​ഫ​ർ​ഖാ​ൻ ന​യി​ക്കു​ന്ന ന​വ​ജീ​വ​ന യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. കെ. ​സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി. ​എ​സ്. വി​നോ​ദ് കു​മാ​ർ, ഉ​മാ ശ​ങ്ക​ർ, ബി. ​പ്ര​ദീ​പ് കു​മാ​ർ, എ. ​പി. സു​നി​ൽ, വി. ​പി. ബോ​ബ​ൻ,

കെ. ​പി. ജാ​ഫ​ർ, അ​നി​ൽ ബാ​ബു, ഷി​ബു മ​ണ്ണ​ടി, ബി​ജു സാ​മു​വ​ൽ, ജി ​ജ​യ​കു​മാ​ർ, അ​ൻ​വ​ർ ഹു​സൈ​ൻ, ഐ​എ​ൻ​ടി​യു​സി ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് മ​ണ്ണി​ൽ, നാ​സ​ർ തോ​ണ്ട​മ​ണ്ണി​ൽ, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല​ൻ ജി​യോ മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up