x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ വി​ദ്യാ​ർഥി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു


Published: January 9, 2026 10:41 PM IST | Updated: January 9, 2026 10:41 PM IST

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ട​വി​ല​ങ്ങ് ഗ​വ. സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞു.

മാ​ട​വ​ന അ​ബ്ദു​ള്ള റോ​ഡ് പൊ​യ്യാ​റ​വീ​ട്ടി​ൽ മ​ധു​വി​ന്‍റെ മ​ക​ൻ മാ​ധ​വ് (16) ആ​ണ് മരിച്ചത്. സം​സ്കാ​രം ന​ട​ത്തി. ഹൃദയസം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്: സോ​ന. സ​ഹോ​ദ​രി: മി​ഥു​ന.

Tags : Plus One student heart attack dies Madhav death

Recent News

Up