x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ഭ​ക്തി​നി​ർ​ഭ​രം


Published: February 23, 2026 07:15 AM IST | Updated: February 23, 2026 07:15 AM IST

ത​ല​യോ​ല​പ്പ​റ​മ്പ് ബ്ര​ഹ്മ​പു​രം മാ​ത്താ​നം ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ തി​രു​വു​ത്സ​വ​ത്തോ​ട​നു ബ​ന്ധി​ച്ചു​ക്ഷേ​ത്രം ത​ന്ത്രി കു​മ​ര​കം എം.​എ​ൻ. ഗോ​പാ​ല​ൻ ത​ന്ത്രി​ക​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് ബ്ര​ഹ്മ​പു​രം മാ​ത്താ​നം ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ തി​രു​വു​ത്സ​വ​ത്തോ​ട​നു ബ​ന്ധി​ച്ചു ന​ട​ന്ന പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ഭ​ക്തി​നി​ർ​ഭ​ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്രം ത​ന്ത്രി കു​മ​ര​കം എം.​എ​ൻ. ഗോ​പാ​ല​ൻ ന്ത്രി​ക​ൾ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​ത്തി​നു ശേ​ഷം ഭ​ണ്ഡാ​ര അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​ർ​ന്നു.

തു​ട​ർ​ന്ന് പ്ര​ഥ​മ പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​രാ​ൻ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് നാ​രാ​യ​ണീ​യ​ത്തി​ൽ ര​ശ്മി അ​ര​വി​ന്ദ​നാ​ണ് സൗ​ഭാ​ഗ്യം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​ഥ​മ പൊ​ങ്കാ​ല അ​ടു​പ്പി​ൽ ര​ശ്മി അ​ര​വി​ന്ദ് അ​ഗ്നി​പ​ക​ർ​ന്നു. ക്ഷേ​ത്രാ​ങ്ക‌​ണ​ത്തി​ൽ വ്ര​ത​ശു​ദ്ധ​രാ​യെ​ത്തി അ​ടു​പ്പു പൂ​ട്ടി​യ വ​നി​ത​ക​ൾ അ​ഗ്നി​പ്രോ​ജ്വ​ല​നം ന​ട​ത്തി മാ​ത്താ​ന​ത്ത​മ്മ​യു​ടെ അ​നു​ഗ്ര​ഹ​വ​ർ​ഷ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​നി​ര​ത​രാ​യി.

Tags : Local News Nattuvishesham Kottayam

Recent News

Up