x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി


Published: February 11, 2026 02:12 AM IST | Updated: February 11, 2026 02:12 AM IST

കെ​എ​സ്കെ​ടി​യു ന​ട​ത്തി​യ മേ​പ്പാ​ടി പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ഏ​രി​യാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മേ​പ്പാ​ടി: കെ​എ​സ്കെ​ടി​യു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​പ്പാ​ടി പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യും തൊ​ഴി​ലാ​ളി വി​രു​ദ്ധ ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ഏ​രി​യാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മാ​ത്യു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ബ​റു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എ​സ്. ദ്വ​ര രാ​ജ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​നീ​ഷ് കെ. ​ജോ​സ​ഫ്, പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up