കുമരകം: ഇന്നത്തെ തെരഞ്ഞെടുപ്പിനു വേണ്ട സജ്ജീകരണങ്ങളുമായി കുമരകത്തെ ബൂത്തുകളിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി പലതവണ വൈദ്യുതി മുടക്കത്തെ നേരിട്ടു.
വോട്ടിംഗ് യന്ത്രങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും സുരക്ഷയൊരുക്കി കാത്തിരുന്ന പോളിംഗ് ഉദ്യോഗസ്ഥർ പൂർണമായും ഇരുട്ടിലായി. പലതവണ വൈദ്യുതി വരുകയും പോകുകയും ചെയ്തത് ഉദ്യോഗസ്ഥർക്കും ഏറെ ബുദ്ധിമുട്ടായി.
Tags : Kumarakom