x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​വ​ള്ളി​ക്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ​മ​ഹോ​ത്സ​വ​വും സ​പ്താ​ഹ​യ​ജ്ഞ​വും


Published: February 22, 2026 11:50 PM IST | Updated: February 22, 2026 11:50 PM IST

മ​ണ​ലാ​ടി ചെ​റു​വ​ള്ളി​ക്കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ മ​ഹോ​ത്സ​വ​വും ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​വും എ​സ്എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡം​ഗം പ്രീ​തി ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​ങ്ക​രി: മ​ണ​ലാ​ടി ചെ​റു​വ​ള്ളി​ക്കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ മ​ഹോ​ത്സ​വ​വും ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​വും എ​സ്എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡം​ഗം പ്രീ​തി ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​സി. ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് തേ​വേ​രി, എ​സ് എ​ൻ ഡി ​പി​യോ​ഗം കു​ട്ട​നാ​ട് യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ സ​ന്തോ​ഷ്ശാ​ന്തി പി. ​ടി ഷാ​ജി, അ​ജി​താ​മ്മ ആ​ന്‍റ​ണി, അ​ജി​ത് കു​മാ​ർ ചേ​ക്കോ​ട്, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, സി. ​എം ലി​ജു​മോ​ൻ, സ​ജീ​വ് രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​പ്താ​ഹ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 26ന് ​രാ​വി​ലെ 10മു​ത​ൽ രു​ഗ്മി​ണി​സ്വ​യം​വ​ര​വും. 27ന് ​രാ​വി​ലെ 9ന് ​ന​വ​ഗ്ര​ഹ​പൂ​ജ​യും 28ന് ​രാ​വി​ലെ അ​വ​ഭ്യ​ത​സ്നാ​ന ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും.
പ്ര​തി​ഷ്ഠാ ഉ​ത്സ​വ ദി​ന​മാ​യ മാ​ർ​ച്ച് ര​ണ്ടി​ന് പു​ല​ർ​ച്ചെ 4.30ന് ​പ്ര​ഭാ​ത​ഭേ​രി​യും അ​ഞ്ചി​ന് നി​ർ​മാ​ല്യ​ദ​ർ​ശ​ന​വും വൈ​കി​ട്ട് ആ​റി​ന് ദേ​ശ​താ​ല​പ്പൊ​ലി​യും എ​ട്ടി​ന് ക​ള​മെ​ഴു​ത്തും പാ​ട്ടും ന​ട​ക്കും.

Tags : Pratistha Mahahotsavam nattuvishesham local news

Recent News

Up