x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​മാ​ർ​ക്ക് 2000 രൂ​പ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം


Published: October 26, 2025 05:04 AM IST | Updated: October 26, 2025 05:04 AM IST

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്

​കൂ​ട​ര​ഞ്ഞി: വീ​ട്ട​മ്മ​മാ​ർ​ക്ക് എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യ പ്ര​തി​മാ​സം 2000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന​ത് ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു കോ​യി​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം പോ​ൾ​സ​ൺ, സി​ജോ വ​ട​ക്ക​ൻ​തോ​ട്ടം, അ​ഗ​സ്റ്റ്യ​ൻ ചെ​മ്പ് കെ​ട്ടി​ക്ക​ൽ, അ​ഡ്വ. ജി​മ്മി ജോ​ർ​ജ്, ജോ​സ​ഫ് ജോ​ൺ, ജോ​ർ​ജ് ത​ട​ത്തി​ൽ, നി​ധി​ൻ പു​ല​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സ​മ്മ മാ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജി ജി​മ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Kerala Congress-M

Recent News

Up