x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി


Published: February 23, 2026 05:13 AM IST | Updated: February 23, 2026 05:13 AM IST

കൂ​രാ​ച്ചു​ണ്ടി​ൽ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബ​ശ്രീ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ചു​മ​ത​ല ഒ​ഴി​ഞ്ഞ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കാ​ർ​ത്തി​ക വി​ജ​യ​നെ കോ​ൺ​ഗ്ര​സ്‌ നേ​താ​വ് കെെ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു.

സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷീ​ബ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി. ഗോ​പി, കെ.​ജി. അ​രു​ൺ, വി.​കെ. ഹ​സീ​ന, എ​ൻ.​ജെ. റീ​ന ബാ​ബു, എ​ൻ.​ജെ. ആ​ൻ​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Up