x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി


Published: December 13, 2025 07:36 AM IST | Updated: December 13, 2025 07:36 AM IST

ശ്രീ​ക​ണ്ഠ​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ടു​ങ്ങോം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി ഷീ​ജാ ജ​ഗ​ന്നാ​ഥ​ന് മ​ർ​ദ​ന​മേ​റ്റ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കെ.​വി. ഫി​ലോ​മി​ന പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


നേ​താ​ക്ക​ളാ​യ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.​പി. സി​ദ്ദി​ഖ്, കെ.​പി. ഗം​ഗാ​ധ​ര​ൻ, ന​സീ​മ ഖാ​ദ​ർ, കെ.​പി. ലി​ഷ, ഒ.​വി. ഹു​സൈ​ൻ, പി. ​നൂ​റു​ദീ​ൻ, പി.​ടി. കു​ര്യാ​ക്കോ​സ്, കെ. ​രാ​ധാ​മ​ണി, സൂ​സ​മ്മ ജോ​സ​ഫ്, റു​ഖി​യ, കെ. ​ജ​യ​ശീ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Protest march

Recent News

Up