x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തി


Published: February 3, 2026 06:01 AM IST | Updated: February 3, 2026 06:01 AM IST

പാ​രി​പ്പ​ള്ളി: പൊ​തു​ജ​നാ​രോ​ഗ്യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​വാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​ര​ണ​മെ​ന്ന് കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ െ ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്‍​വ​ശ​ത്ത് പൊ​തു ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ​

ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​അ​നു​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി പി.​വി.​സ​ത്യ​ൻ, ചെ​യ​ർ​മാ​ൻ കെ.​എ​സ്. ബി​നു, വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ആ​ർ.​എം. ഷി​ബു, എ.സു​ന്ദ​രേ​ശ​ന്‍, മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡ് മെ​മ്പ​ര്‍ ആ​ർ​ദ്ര, കേ​ര​ള എ​ൻജിഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​സ്.​ഷാ​ഹി​ർ, കെ​ജി​ഒ​എ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​സ്.സ​ജീ​വ്, കെഎ​സ്ടിഎ ജി​ല്ലാ എ​ക്സി​കൂ​ട്ടി​വ് അം​ഗം അ​ഞ്ജ​ന, ജ​നാ​തി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി. അ​ജി​ത, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​എ​സ്.​ശ​ര​ത്, കെ​ജി​എ​ൻ​എ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ർ.​ബീ​വ , ജി​ല്ലാ സെ​ക്ര​ട്ട​റി എ.​അ​നീ​ഷ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ്.​ജി.​ഗം​ഗ,ഏ​രി​യ സെ​ക്ര​ട്ട​റി എ.​എ​സ്.​അ​ഫ്സി​യ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ്.​ജി.​ഗം​ഗ,ഏ​രി​യ സെ​ക്ര​ട്ട​റി എ.​എ​സ്.​അ​ഫ്സി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

 

Tags : nattu vishesham Public Health Protection

Recent News

Up