x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ പു​ര​സ്കാ​രം നേ​ടി​യ ആ​ർ. ശ്രീ​ജ​യെ ആ​ദ​രി​ച്ചു


Published: February 25, 2026 01:19 AM IST | Updated: February 25, 2026 01:19 AM IST

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ പു​ര​സ്കാ​രം നേ​ടി​യ ആ​ർ. ശ്രീ​ജ​യ​യെ സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു.

കൊ​ല്ല​ങ്കോ​ട്: വീ​ണ്ടും മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ കൊ​ല്ല​ങ്കോ​ട് ഒ​ന്നി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​ർ. ശ്രീ​ജ​യെ ആ​ദ​രി​ച്ചു. സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ജ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി. ​കൃ​ഷ്ണ​ൻ​കു​ട്ടി പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പി. ​ശി​വ​രാ​മ​ൻ, എം. ​ര​തീ​ഷ്, എം. ​ആ​റു​മു​ഖ​ൻ, ആ​ർ. സ​ന​ൽ​കു​മാ​ർ, കെ. ​വേ​ലാ​യു​ധ​ൻ പ്രസംഗിച്ചു.

Tags : R. Sreeja nattuvishesham local news

Recent News

Up