x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റം​സാ​ൻ: ത​ണ്ണി​മ​ത്ത​ൻ വി​പ​ണി സ​ജീ​വം


Published: February 22, 2026 05:02 AM IST | Updated: February 22, 2026 05:02 AM IST

ച​ങ്ങ​രം​കു​ള​ത്ത് ത​ണ്ണി​മ​ത്ത​ൻ ഇ​റ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ.

ച​ങ്ങ​രം​കു​ളം: റം​സാ​ൻ പ്ര​മാ​ണി​ച്ച് ജി​ല്ല​യി​ൽ പ​ഴ വി​പ​ണി സ​ജീ​വ​മാ​കു​ന്നു. നോ​ന്പു​തു​റ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ക​മാ​യ ത​ണ്ണി​മ​ത്ത​ൻ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും വി​പ​ണി​യി​ലെ താ​രം. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും ക​ർ​ണാ​ട​ക​യി​ൽനി​ന്നു​മാ​യി ട​ണ്‍​ ക​ണ​ക്കി​ന് ത​ണ്ണി​മ​ത്ത​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും ഇ​ത്ത​വ​ണ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ല​യാ​ളി​ക്ക് മ​നംനി​റ​യാ​ൻ പു​റ​ത്തുനി​ന്നെ​ത്തു​ന്ന ത​ണ്ണി​മ​ത്ത​ൻ ത​ന്നെ വേ​ണം. പ​തി​വി​ൽനി​ന്നു വ്യ​ത്യ​സ്ഥ​മാ​യി ത​ണ്ണി​മ​ത്ത​ന് ഇ​ത്ത​വ​ണ വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

18 മു​ത​ൽ 20 വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ത​ണ്ണി​മ​ത്ത​ൻ ഇ​ത്ത​വ​ണ കി​ലോ​യ്ക്ക് 25 മു​ത​ൽ 30 വ​രെ​യാ​ണ് വി​ൽ​പ്പ​ന. വ്യ​ത്യ​സ്ഥ ഇ​നം ത​ണ്ണി​മ​ത്ത​നും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. നാം​ദാ​രി, കി​ര​ണ്‍, വി​ശാ​ൽ യെ​ല്ലോ, മൃ​ദു​ല തു​ട​ങ്ങി​യ ഐ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും നാം​ദാ​രി ത​ണ്ണി​മ​ത്ത​നാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ.
ജി​ല്ല​യി​ൽ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നോ​ന്പു​തു​റ​ക​ൾകൂ​ടി സ​ജീ​വ​മാ​കു​ന്ന​തോ​ടെ ത​ണ്ണി​മ​ത്ത​ൻ വി​പ​ണി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കും.

റം​സാ​ൻ വി​പ​ണി മു​ന്നി​ൽക്ക​ണ്ട് ത​ണ്ണി​മ​ത്ത​ന് മാ​ത്ര​മാ​യി പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളും വി​പ​ണ​നകേ​ന്ദ്ര​ങ്ങ​ളും ക​ച്ച​വ​ട​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ഴി​യോ​ര​ങ്ങ​ളി​ലൊ​ക്കെ ഇ​തു​കാ​ണാം. സീ​സ​ണ്‍ ആ​യ​തോ​ടെ മി​ക്ക​യി​നം ഫ്രൂ​ട്ട്സു​ക​ൾ​ക്കും വി​ല ക​യ​റി​യ​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

40 രൂ​പ​യു​ണ്ടാ​യി​രു​ന്ന പൈ​നാ​പ്പി​ൾ വി​ല​ക​യ​റി 90 മു​ത​ൽ 100 രൂ​പ വ​രെ എ​ത്തി. സീ​സ​ണാ​കാ​ത്ത​ത് കൊ​ണ്ട് ത​ന്നെ മാ​ങ്ങ​യു​ടെ വി​ല 150 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് വി​ല്പ​ന. യു​എ​സ്എ, ഇ​റാ​ൻ, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് എ​ത്തു​ന്ന ആ​പ്പി​ളും വി​പ​ണി​യി​ലു​ണ്ട്. 200 മു​ത​ൽ 300 വ​രെ​യാ​ണ് ആ​പ്പി​ളി​ന്‍റെ ചി​ല്ല​റ വി​ല്പ​ന.

മു​ന്തി​രി​യും ഓ​റ​ഞ്ചും മു​സ​ന്പി​യും ല​ഭ്യ​മാ​ണ്. വി​ല​യി​ൽ ഇ​വ​യ്ക്ക് വ​ലി​യ മാ​റ്റം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Up