x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാട്ടു​മ്മ​ലി​ൽ റേ​ഷ​ൻക​ട​ വ​ന്നു; ഇ​നി​ അ​ലയേ​ണ്ട


Published: February 12, 2026 06:52 AM IST | Updated: February 12, 2026 06:52 AM IST

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് മാ​ട്ടു​മ്മ​ലി​ലെ നാ​ട്ടു​കാ​രു​ടെ ഏ​റെ നാ​ള​ത്തെ​ ആ​വ​ശ്യ​മാ​യ റേ​ഷ​ന്‍​ക​ട തു​റ​ന്നു; 350 വീ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ജ​ന​ങ്ങ​ളു​ടെ​ ആ​വേ​ശാ​ര​വ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ എ​ന്‍.​കെ. അ​ക്ബ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന മു​റ​ക്ക് മാ​ട്ടു​മ്മ​ലി​ല്‍​ കെ ​സ്റ്റോ​ര്‍ കൂ​ടി​അ​നു​വ​ദി​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.​

വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ് മാ​ട്ടു​മ്മ​ലി​ല്‍ റേ​ഷ​ന്‍ ക​ട തു​ട​ങ്ങ​ണ​മെ​ന്ന​ത്. ഇ​തി​നാ​യി പ​ലത​വ​ണ നാ​ട്ടു​കാ​ര്‍​ അ​ധി​കാ​രി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. ഈ​പ്ര​ദേ​ശ​ത്ത് റേ​ഷ​ന്‍​ക​ട​ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ നാ​ലു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സ​ഞ്ച​രി​ ച്ച് അ​ഞ്ച​ങ്ങാ​ടി​യി​ലോ ബ്ലാ​ങ്ങാ​ടോ ഒ​രു​മ​ന​യൂ​രോ പോ​യാ​ണ് റേ​ഷ​ന്‍​ക​ട​യി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യി​രു​ന്ന​ത്.

ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. മ​നാ​ഫ് അ​ധ്യ​ക്ഷ​നാ​യി. വാ​ര്‍​ഡ് മെ​മ്പ​ര്‍ ഷെ​ജീ​റ ഷാ​ഹി​ര്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ടി.​ജെ. ആ​ശ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ എം.​എ​സ്. പ്ര​കാ​ശ​ന്‍, റാ​ഹി​ല വ​ഹാ​ബ്, എ.​കെ.​മു​നീ​ര്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ടി.​സി.​ജ​ല​ജ കു​മാ​രി, കെ.​വി. അ​ഷ​റ​ഫ്, കെ.​ഡി. വീ​ര​മ​ണി, നാ​സ​ര്‍ ബ്ലാ​ങ്ങാ​ട്, വി​നോ​ദ് പ​ണി​ക്ക​ശേ​രി, കെ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Ration shops

Recent News

Up