തൃശൂർ അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിന് പ്രാബല്യത്തിൽ വരും.
ഫാ. മൂലൻ ജോൺ: റിട്ടയർമെന്റ്, താമസം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, ഫാ. ചിറ്റിലപ്പിള്ളി ജോൺ: വികാരി പെരിങ്ങോട്ടുകര, കപ്ലോൻ എഫ്സിസി, ഫാ. പിടിയത്ത് ജിജോ: വികാരി പൂത്തറക്കൽ, കപ്ലോൻ എഫ്സിസി, ഫാ. ആക്കാമറ്റത്തിൽ ഷോണ്സൺ: മെൽബണ് രൂപതയിൽ സേവനത്തിന് അനുമതി, ഫാ. പാറയിൽ ഷിന്റോ: വികാരി അഞ്ഞൂർ, ഫാ. വാഴപറന്പിൽ ക്ലമന്റ് : വികാരി തലക്കോട്ടുകര, കപ്ലോൻ എഫ്എസ്എം ആൻഡ് എസ്എബി, ഫാ. ചിറമ്മൽ ഏബിൾ: വികാരി മണലാടി, കപ്ലോൻ എഫ്സിസി, ഫാ. തൊറയൻ സിന്റോ: വികാരി വാടാനപ്പിള്ളി, കപ്ലോൻ എഫ്എസ്എം, ഫാ. വെള്ളറ ആൻസിൽ: വികാരി പൂമല, കപ്ലോൻ സിഎച്ചഎഫ്, ഫാ. ചിറമ്മൽ ഡേവിസ് ജൂണിയർ: പ്രോ-വികാരി കൈപ്പറന്പ്, ഫാ. അന്തിക്കാടൻ ജോണ്സൺ: വികാരി തണ്ടിലം, കപ്ലോൻ എസ്ജെഎസ്എംഎസ്, ഡയറക്ടർ ലീജിയൻ ഓഫ് മേരി, ഫാ. മൂക്കൻ റോയ്: വികാരി വിജയപുരം (ചേറൂർ), കപ്ലോൻ ദിവ്യഭവൻ സിഎംസി
ഫാ. ഇഞ്ചോടിക്കാരൻ ജെയിംസ്: വികാരി പറവട്ടാനി, കപ്ലോൻ എഫ്സിസിഎസ്, ഫാ. വെട്ടത്ത് സെബാസ്റ്റ്യൻ: വികാരി അമ്മാടം, കപ്ലോൻ സിഎംസി, ഫാ. കൂത്തൂർ ഫ്രാൻസിസ്: വികാരി ചേർപ്പ്, കപ്ലോൻ എഫ്സിസിഎസ്, ഫാ. പിണ്ടിയാൻ പ്രിൻസ്: വികാരി മങ്ങാട്, കപ്ലോൻ എഫ്സിസി, ഫാ. കൊളന്പ്രത്ത് ഡിക്സണ്: വികാരി വരാക്കര നോർത്ത്, കപ്ലോൻ എംഎസ്എംഐ, ഫാ. ചിറ്റിലപ്പിള്ളി അജിത്ത്: വികാരി മാടക്കത്ര, നോട്ടറി മെത്രാപ്പോലീത്തൻ കോടതി, ഫാ. വൈക്കാടൻ ജോസഫ്: രാമനാഥപുരം രൂപതയിൽ സേവനാനുമതി, ഫാ. കവലക്കാട്ട് സെബി: വികാരി ചേരുംകുഴി, കപ്ലോൻ എസ്എൻഡിഎസ്, ഫാ. മുരിങ്ങാത്തേരി ജിജോ: വികാരി കുണ്ടന്നൂർ, കപ്ലോൻ എഫ്എംഡിഎ, യുഎംഐ, ഫാ. പാലത്തിങ്കൽ പോൾസണ്: വികാരി ചെങ്ങാലൂർ, കപ്ലോൻ സിഎച്ച്എഫ്, ഫാ. പിണ്ടിയാൻ പോൾ വികാരി തിരൂർ, കപ്ലോൻ എഫ്സിസി, ഫാ. ചെറുവത്തൂർ വിൻസെന്റ്: വികാരി മുക്കാട്ടുകര കൂടി, കപ്ലോൻ സിഎച്ച്എഫ്.
ഫാ. വടക്കൻ ജോബ്: വികാരി ആൻഡ് ഫൊറോന വികാരി പഴുവിൽ, കപ്ലോൻ എഫ്സിസിഎസ്, ഫാ. മുരിങ്ങാത്തേരി ജോസഫ്: വികാരി മരത്താക്കര, കപ്ലോൻ എഫ്സിസിഎസ്, സിപിഎസ്, ഫാ. മുത്തുപ്പീടിക റാഫേൽ: വികാരി പുത്തൻപീടിക, കപ്ലോൻ എഫ്സിസി, ഫാ. അരിന്പൂർ ജോണ്സണ്: വികാരി നിർമലപുരം, കപ്ലോൻ സിഎസ്സി
പ്രൊവിൻഷ്യൽ ഹൗസ്, ഫാ. തരകൻ ഫ്രാൻസിസ്: വികാരി തിരുത്തിപ്പറന്പ്, കപ്ലോൻ എഫ്എംഎ, ഫാ. താണിശേരി റാഫേൽ: വികാരി കല്ലൂർ പടിഞ്ഞാറ്, കപ്ലോൻ സിഎസ് സി, ഫാ. തെക്കുംപുറം ജെയ്സണ്: വികാരി ആൻഡ് ഫൊറോന വികാരി വേലൂർ, വികാരി പഴയങ്ങാടി, കപ്ലോൻ സിഎച്ച്എഫ്, ഫാ. ചൂണ്ടൽ തോമസ്: വികാരി ഏനാമ്മാവ്, കപ്ലോൻ സിഎച്ച്എഫ്, ഫാ. കാഞ്ഞിരത്തിങ്കൽ ബൈജു: വികാരി ചൊവ്വന്നൂർ, കപ്ലോൻ സിഎസ്സിഎസ്, ഫാ. കാഞ്ഞിരത്തിങ്കൽ ആന്റോ: വികാരി വെട്ടുക്കാട്, കപ്ലോൻ എസ്ജെബി, ഫാ. പുത്തൂർ സെബി: വികാരി എരനെല്ലൂർ, കപ്ലോൻ എസ്എൽഎംഐ, ഫാ. തേക്കാനത്ത് പോൾ: വികാരി, ഫൊറോന വികാരി പറപ്പൂർ, കപ്ലോൻ സിഎംസി ആൻഡ് എസി.
ഫാ. ചെറയത്ത് ഡേവിസ് ജൂണിയർ: വികാരി, ഫൊറോന വികാരി പുതുക്കാട് സിഎംസി, എസ്എബിഎസ്, എസ്കെഡി., ഫാ. പൂവ്വത്തുക്കാരൻ ജോസഫ്: വികാരി വേലൂപ്പാടം, കപ്ലോൻ എസ്എബിഎസ്, സിഎംസി, ഫാ. തട്ടിൽ ട്രെജിൻ: കോർഡിനേറ്റർ, അസി. ഡയറക്ടർ ബൈബിൾ പ്രേഷിതത്വം, കപ്ലോൻ സിഎംസി പ്രൊവിൻഷ്യൽ ഹൗസ്, താമസം ക്രൈസ്റ്റ് വില്ല, ഫാ. മുരിങ്ങാത്തേരി ഗ്രിജോ: വികാരി പല്ലിശേരി, കപ്ലോൻ സിഎസ് സി, ഫാ. പുത്തിരി ഫ്രാങ്കോ: വികാരി തയ്യൂർ, കപ്ലോൻ എസ്എബിഎസ്, ഫാ. പാവർട്ടിക്കാരൻ ജോണ്: വികാരി മുണ്ടത്തിക്കോട്, കപ്ലോൻ സിഎസ്സിഎസ്, ഫാ. മാറോക്കി ഡെന്നിസ്: വികാരി മരോട്ടിച്ചാൽ, സിഎസ്എൻ, എസ്എബിഎസ്, ഫാ. വിതയത്തിൽ റിജോ: വികാരി ആറ്റുപുറം, ഫാ. ചെരടായി ജിയോ: വികാരി പുതുരുത്തി, കപ്ലോൻ എസ്ഡിവി, ഫാ. വെട്ടത്ത് മാത്യു: വികാരി കണ്ണംകുളങ്ങര, കപ്ലോൻ സിഎസ്സി കൂടി, ഫാ. കുരിശ്ശേരി ഇട്ട്യേച്ചൻ: വികാരി ഒല്ലൂക്കര, കപ്ലോൻ സിഎംസി, ഒപി, സിഎസ്എം, ഫാ. എടക്കളത്തൂർ തോമസ്: വികാരി അത്താണി, കപ്ലോൻ ജെഎംജെ.
ഫാ. അറങ്ങാശ്ശേരി സലീഷ്: വികാരി തങ്ങാലൂർ, കപ്ലോൻ ഡിപിഎം, ഫാ. പടിഞ്ഞാക്കര അഭിജിത്ത്: വികാരി പാലാഴി, പുതുക്കാട് ഇടവകയിലെ സഹായി, ഫാ. നായങ്കര പ്രിൻസ്: പഠനാവധി, താമസം സെന്റ് ക്രിസ്റ്റീന ഹോം പുല്ലഴി, ഫാ. വെളിയൻ സെബി: വികാരി മാന്ദാമംഗലം, മീഡിയ കത്തോലിക്ക അംഗം, ഫാ. ആളൂർ ജോഷി: നടത്തുവികാരി പതിയാരം ഒഴിവായി, ഫാ. ചിറ്റിലപ്പിള്ളി ജോയ് ജൂണിയർ: വികാരി പതിയാരം, ഫാ. അക്കരപ്പട്ട്യേക്കൽ നിർമൽ: സ്പിരിച്വൽ ഫാദർ സെന്റ് പോൾ ഗുരുകുലം, വികാരി തിരുവില്വാമല, കപ്ലോൻ എസ്കെഡി, പ്രൊക്യുറേറ്റർ ആൻഡ് ലോക്കൽ മാനേജർ തിരുവില്വാമല എസ്റ്റേറ്റ്, ഫാ. കിടങ്ങൻ ജോണ്: നടത്തുവികാരി അന്തിക്കാട്, കപ്ലോൻ ഹോളി ക്രോസ് ഒഴിവായി.
ഫാ. വേലൂക്കാരൻ തോമസ്: വികാരി അന്തിക്കാട്, കപ്ലോൻ ഹോളി ക്രോസ്, ഫാ. ചിറമ്മൽ ചാക്കോ: വികാരി സരിതപുരം കൂടി, ഫാ. ഒലക്കേങ്കിൽ ഡെബിൻ: നടത്തുവികാരി വരവൂർ കൂടി., ഫാ. മനയത്ത് സെബാസ്റ്റ്യൻ: വികാരി പരക്കാട്, ഫാ. മാളിയമ്മാവ് പോൾ: ജൂബിലി പാസ്റ്ററൽ കെയർ ടീം അംഗം കൂടി, ബലിയർപ്പണം എസ്എൻഡിഎസ് ലൂർദ്പുരം, താമസം ഫാമിലി അപ്പസ്തോലേറ്റ് സെന്റർ, ഫാ. ഊക്കൻ വർഗീസ്: വികാരി മനക്കൊടി, ഫാ. മരോട്ടിക്കൽ അലക്സ്: വികാരി ചിറക്കേക്കോട്, കപ്ലോൻ എസ്എബി, കണ്വീനർ പിഎസിടി കൂടി, ഫാ. താണിക്കൽ പോൾ: ചികിത്സാവധി; താമസം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, ഫാ. ചിറ്റിലപ്പിള്ളി ലിജോ: നടത്തുവികാരി തൃശൂർ സെന്റ് ആൻസ്, കപ്ലോൻ സിഎംസി, എസ്എൽഎംഐ, അസി. ഡയറക്ടർ, ഡയറക്ടർ സെന്റ് ആൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിസ്ട്രിബ്യൂട്ടർ ഫ്രാൻസിസ്കൻ ഫാമിലി അപ്പസ്തോലേറ്റ് ഒഴിവായി.
ഫാ. എടക്കുളത്തൂർ ജോർജ്: വികാരി തൃശൂർ സെന്റ് ആൻ, കപ്ലോൻ സിഎംസി, എസ്എൽഎംഐ, അസി. ഡയറക്ടർ, ഡയറക്ടർ സെന്റ് ആൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിസ്ട്രിബ്യൂട്ടർ ഫ്രാൻസിസ്കൻ ഫാമിലി അപ്പസ്തോലേറ്റ്, ഫാ. ചിരിയങ്കണ്ടത്ത് ആന്റോ: വികാരി വരന്തരപ്പിള്ളി പള്ളിക്കുന്ന്, കപ്ലോൻ എംഎസ്എംഐ, എസ്ജി, ഫാ. കണ്ണമുണ്ടയിൽ ബിജു സിഎംഎഫ്: വികാരി മുല്ലക്കര, കപ്ലോൻ സിഎസ്സി ഒഴിവായി; മെത്രാപ്പോലീത്തൻ കോടതിയിലെ സേവനം തുടരുന്നു.
ഫാ. ചക്കുംപീടിക തോമസ്: വികാരി മുല്ലക്കര, കപ്ലോൻ സിഎസ്സി, ഫാ. ചിറമ്മൽ ജോളി: ചികിത്സാവധി, താമസം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, ഫാ. തളിയത്ത് നിബിൻ: വികാരി ചിറ്റിലപ്പിള്ളി, കപ്ലോൻ എസ്ഡി, ഫാ. പുത്തൂർ ജോബി: വികാരി വാക; വികാരി വെള്ളക്കാരിത്തടം ഒഴിവായി, ഫാ. രായപ്പൻ ആന്റോ: വികാരി വെള്ളക്കാരിത്തടം, അസി. ആർക്കെവിസ്റ്റ്, ഫാ. കരിപ്പേരി വർഗീസ്: എവുപ്രാസ്യാ മിഷനായി അവധി, താമസം വിയാനി ഭവൻ, ഫാ. കുരുതുകുളങ്ങര ആന്റണി: വികാരി കണ്ണാറ, കപ്ലോൻ എഫ്സിസി, ഫാ. താണിക്കൽ മനോജ്: വികാരി പൂങ്കുന്നം, കപ്ലോൻ സിഎസ് സി, ഫാ. ചിരിയങ്കണ്ടത്ത് പ്രിൻസ്: വികാരി പാറന്നൂർ ആൻഡ് ചിറനെല്ലൂർ, കപ്ലോൻ സിഎച്ച്എഫ്
ഫാ. ചിറ്റിലപ്പിള്ളി ജെയ്സണ്: സ്പിരിച്വൽ ഫാദർ സെന്റ് മേരീസ് മൈനർ സെമിനാരി, ഫാ. കുറ്റിക്കാട്ട് ജിന്റോ: വികാരി വരാക്കര സൗത്ത്, കപ്ലോൻ സിഎസ്എം, ഫാ. ചുങ്കത്ത് മിഥുൻ: വികാരി എളനാട്, കപ്ലോൻ സിഎച്ച്എഫ്, ഫാ. കല്ലിങ്കൽക്കുടിയിൽ ജിമ്മി: കെനിയയിൽ സേവനം ചെയ്യുന്നതിന് ഒരു വർഷത്തേക്ക് അവധി,
ഫാ. കള്ളിക്കാടൻ സ്റ്റാർസണ്: വികാരി പൊന്നൂക്കര, കപ്ലോൻ എസ്എംസി, സിഎസ്എം, ഫാ. കരേപറന്പൻ സിന്റോ: വികാരി പുല്ലംകണ്ടം ഒഴിവായി, ഫാ. കിഴക്കേകണ്ണൻചിറ ഫ്രിന്റോ: അസി. ഡയറക്ടർ ജെഎംഎംസിഎച്ച്, വികാരി പുല്ലംകണ്ടം, ഫാ. കടപ്പൂരാൻ ജോബി: വികാരി തങ്ങാലൂർ നോർത്ത് ഒഴിവായി, ഫാ. മുള്ളക്കര ടെറിൻ: വികാരി തങ്ങാലൂർ നോർത്ത് കൂടി, ഫാ. മങ്ങാട്ടിളയൻ ജോമോൻ: പഠനാവധി, താമസം മേരിമാത മേജർ സെമിനാരി, ഫാ. കൊള്ളന്നൂർ അജിത്ത്: ആർച്ച്ബിഷപ്സ് ഹൗസ് പ്രൊക്യുറേറ്റർ, ഡയറക്ടർ കെസിവൈഎം, കപ്ലോൻ കുരിയച്ചിറ സിഎംസി സെന്റ് പോൾസ്, ഫാ. ഊക്കൻ തോമസ്: പ്രീസ്റ്റ് ഇൻ ചാർജ് കാക്കശേരി, ഫാ. താണിക്കൽ ജോമോൻ: ഹൊസൂർ രൂപതയിൽ സേവനത്തിന് അനുമതി.
ഫാ. വടക്കൻ സാജൻ: ഡയറക്ടർ യൂത്ത് മിനിസ്ട്രി കൂടി; ഡയറക്ടർ കെസിവൈഎം ഒഴിവായി., ഫാ. മാളിയേക്കൽ സനൽ: മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ സേവനത്തിന് അനുമതി, ഫാ. തയ്യാലക്കൽ ഫ്ളെർജിൻ: കപ്ലോൻ സിഎംസി കൃപാതീർഥം കൂടി; വാർഡൻ സെന്റ് തോമസ് കോളജ് ഒഴിവായി, ഫാ. തരകൻ റോജർ: വാർഡൻ സെന്റ് തോമസ് കോളേജ് കൂടി, ബലിയർപ്പണം സിഎംസി ചേലക്കോട്ടുകര,
എഡിപിഒപി: ഫാ. വെണ്ണാട്ടുപറന്പിൽ ജോഷി (കണ്വീനർ), ഫാ. പള്ളിക്കുന്നത്ത് ഫ്രാൻസിസ്, ഫാ. മാളിയമ്മാവ് പോൾ, ഫാ. കൊള്ളന്നൂർ അജിത്ത്.
ഫാ. കവലക്കാട്ട് ഫ്രാങ്കോ : കോർഡിനേറ്റർ ഇൻസ്റ്റിറ്റ്യൂഷൻ ഡെസ്ക് ഒഴിവായി, ഫാ. ഓലപ്പുരയ്ക്കൽ റിൻജോ: ഐടി കോർഡിനേറ്റർ, കോർപറേറ്റ് എജുക്കേഷണൽ ഏജൻസി കൂടി, ഫാ. വള്ളൂപ്പാറ ജീജോ: ഡയറക്ടർ കത്തോലിക്ക കോണ്ഗ്രസ് ഒഴിവായി, ഫാ. പള്ളിക്കുന്നത്ത് ഫ്രാൻസിസ് : ഡയറക്ടർ കത്തോലിക്ക കോണ്ഗ്രസ്, ബലിയർപ്പണം അസീസി പ്രൊവിൻഷ്യൽ ഹൗസ് കൂടി, ഫാ. കാക്കശ്ശേരി ടോണി: അവധി തുടരുന്നു.
ഫാ. ഒലക്കേങ്കിൽ ദിജോ: സെക്രട്ടറി പിഎസിടി കൂടി, ഫാ. തച്ചോത്ത് അജിത്ത്: മാർക്കറ്റിംഗ് കോർഡിനേറ്റർ ദീപിക കൂടി, ഫാ. കുന്നപ്പിള്ളി ടെൻസ്: അസി. ഡയറക്ടർ ഇൻ ചാർജ് സാന്ത്വനം ഒഴിവായി, ഫാ. കുറ്റിക്കാട്ട് ജിസോ: മെത്രാപ്പോലീത്തൻ കോടതി ഡിഫൻഡർ ഓഫ് ബോണ്ട്, താമസം ആർച്ച്ബിഷപ്സ് ഹൗസ്, ഫാ. മുരിങ്ങാത്തേരി സിജോ: ഡയറക്ടർ മനക്കൊടി സാവിയോ ഹോം, ഫാ. ആലപ്പാടൻ ഫിജോ: കപ്ലോൻ എംഐ എഫ്സിസി കൂടി
ഫാ. ചാലിശേരി ലിജോ: കപ്ലോൻ മണ്ണുത്തി സിഎച്ച്എഫ് ജനറലേറ്റ് കൂടി, ഫാ. ചിരിയങ്കണ്ടത്ത് ഷിജോ: കപ്ലോൻ ചേറൂർ സിഎംസി സെന്റ് സേവിയേഴ്സ് കൂടി, ഫാ. കരേരക്കാട്ടിൽ അൽജോ: കപ്ലോൻ സിഎംസി സേക്രഡ് ഹാർട്ട് കൂടി, മോൺ. കോനിക്കര ജോസ് ജൂണിയർ: ബലിയർപ്പണം സിഎച്ച്എഫ് മുക്കാട്ടുകര കൂടി, മോൺ. കൂനംപ്ലാക്കൽ ജെയ്സണ്: കപ്ലോൻ അസീസി എഫ്സിസി കൂടി, ഫാ. കൂത്തൂർ അനീഷ്: ബലിയർപ്പണം കൂർക്കഞ്ചേരി സിഎസ്സി പ്രൊവിൻഷ്യൽ ഹൗസ് കൂടി, ഫാ. കുഴിക്കാട്ടുമ്യാലിൽ സിജോണ്: കപ്ലോൻ സിഎസ്എം കൂട്ടാല കൂടി, ഫാ. മാളിയേക്കൽ ജിജോ: കപ്ലോൻ എസ്കെഡി തോട്ടത്തിൽ ലൈൻ കൂടി, ഫാ. മണ്ടുംപാൽ ടൈസണ്: കപ്ലോൻ എസ്എൻഡിഎസ് നോവിഷ്യറ്റ് ഹൗസ് മുളയം കൂടി, ഫാ. പുളിക്കൻ പോൾ: കപ്ലോൻ എസ്എംസി മുളയം കൂടി.
ഫാ. തൈക്കാട്ടിൽ സൈജോ: കപ്ലോൻ സിഎസ്എം പ്രൊവിൻഷ്യൽ ഹൗസ് ആൻഡ് ഹോളി സ്പിരിറ്റ് കൂടി, ഫാ. തലക്കോടൻ ഡൊമിനിക്: കപ്ലോൻ യുഎംഐ, സിഎസ്എം സ്നേഹഭവൻ കൂടി, ഫാ. താഴത്ത് ജിക്സണ്: കപ്ലോൻ എസ്എൻഡിഎസ് ജനറലേറ്റ് കൂടി, ഫാ. തെക്കിനിയത്ത് ജിയോ: കപ്ലോൻ മണ്ണുത്തി സിഎസ്എസ് പ്രൊവിൻഷ്യൽ ഹൗസ് ആൻഡ് മറ്റുമഠങ്ങൾ, ഫാ. വാഴപ്പിള്ളി ബിൽജു: കപ്ലോൻ സിഎംസി ശാന്തിധാം കൂടി, ഫാ. വാഴപ്പിള്ളി ട്വിങ്കിൾ: കപ്ലോൻ പടവരാട് എഫ്സിസി പാവനാത്മ, ബലിയർപ്പണം എഫ്സിസി സെന്റ് തെരേസ കൂടി, ഫാ. കാവുങ്കൽ ഡേവിസ് എംഎസ് ടി: കപ്ലോൻ സിഎസ്എം കൂട്ടാല ഒഴിവായി, ഫാ. അഞ്ചുപങ്കിൽ ജോബിൻ ജോർജ് എംഐ : കപ്ലോൻ സിഎസ്എസ് പ്രേഷിതഭവൻ ഒഴിവായി, ഫാ. കല്ലൂക്കാരൻ ജോർജ് സിഎംഐ: കപ്ലോൻ സിഎച്ച്എഫ് മഡോണ, ഫാ. കൊളന്പ്രത്ത് മാർട്ടിൻ: കപ്ലോൻ എസ്എംസി ചേറൂർ കൂടി.
ഫാ. കാവുങ്കൽ ഡേവി സിഎംഐ: കപ്ലോൻ സിഎംസി തൃശൂർ സെന്റ് മേരീസ്, ഫാ. തോണിക്കുഴിയിൽ ജോയ്സ് ഫ്രാൻസിസ് എസ്ഡിബി: കപ്ലോൻ സിഎസ്എസ് ജനറലേറ്റ്, ഫാ. പയ്യപ്പിള്ളി റിന്റോ: ചിയ്യാരം വിജയമാത ഇടവകയിൽ സഹായി, ഹോപ്പ്- മിനിസ്ട്രി ഫോർ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾ: ഫാ. ജോജു ആളൂർ, ഫാ. ബെൻവിൻ തട്ടിൽ, ഫാ. ടോണി അരിന്പൂർ, ഫാ. ഡെറിൻ അരിന്പൂർ.
സഹവികാരിമാർ
ഫാ. ഐനിക്കൽ എഡ്വിൻ: വേലൂപ്പാടം, ഫാ. ഐനിക്കൽ ജോബിൻ: അരിന്പൂർ, ഫാ. അക്കരപറന്പിൽ ലിൻസണ്: വിശാഖപട്ടണം മിഷൻ, ഫാ. അക്കരപ്പട്ട്യേക്കൽ ജോഫിൻ: അമ്മാടം കൂടി, ഫാ. അക്കരപ്പട്ട്യേക്കൽ ജീസ്: കുരിയച്ചിറ, ഫാ. ആലപ്പാട്ട് ജിയോ: പഠനാവധി, താമസം സെന്റ് മേരീസ് മൈനർ സെമിനാരി, കപ്ലോൻ സിഎച്ച്എഫ് മറിയം ത്രേസ്യ നിലയം, ഫാ. അപ്പക്കോട്ടിൽ എഡ്വിൻ ജോർജ്: തൃശൂർ ബസിലിക്ക 2, ഫാ. അരിന്പൂർ ഡെറിൻ: മുണ്ടൂർ, ഫാ. ഐനിക്കൽ നോബിൾ: പുതുക്കാട്, ഫാ. ബ്രഹ്മകുളം ജോസഫ്: വെണ്ടോർ.
ഫാ. ചാഴൂർ അമൽ: പാവറട്ടി 2, ഫാ. ചെമ്മണ്ണൂർ ജീസ്മോൻ: വരന്തരപ്പിള്ളി പള്ളിക്കുന്ന്, ഫാ. ചെറുതാണിക്കൽ ഫ്രാങ്കോ ഫ്രോണിസ്: പാവറട്ടി 1, ഫാ. ചെറുതാണിക്കൽ പ്രിൻസ്: പെരിഞ്ചേരി, ഫാ. ചിറമ്മൽ ഇലോയ്: കണ്ടശാംകടവ്, ഫാ. ചിറ്റിലപ്പിള്ളി ആന്റണി ജൂണിയർ: മരിയാപുരം കൂടി, ഫാ. ചൂണ്ടൽ ആൽബിൻ: നടത്തറ, ഫാ. എലുവത്തിങ്കൽ സാന്റിയോ: എരുമപ്പെട്ടി, ഫാ. കണ്ണനായ്ക്കൽ സാൽവിൻ: ഒല്ലൂർ മേരിമാത, ഡിഫൻഡർ ഓഫ് ബോണ്ട് മെത്രാപ്പോലീത്തൻ കോടതി, ഫാ. കാട്ടിപറന്പൻ ക്ലിൻസണ്: മെത്രാപ്പോലീത്തയുടെ സെക്രട്ടറി, നോട്ടറി കൂരിയ ആൻഡ് കപ്ലോൻ സിഎസ്എസ് പ്രേഷിതഭവൻ, ഫാ. കിഴക്കൂടൻ ഗോഡ്വിൻ: തൃശൂർ ലൂർദ് 2, ഫാ. കുന്നപ്പിള്ളിൽ തേജസ്: ചെങ്ങാലൂർ, ഫാ. കുരുതുകുളങ്ങര ലിവിൻ: വിശാഖപട്ടണം മിഷൻ, ഫാ. മാങ്ങൻ അജിൽ: പറപ്പൂർ, ഫാ. മഞ്ഞളി ക്രിസ്റ്റോ: അരണാട്ടുകര, ഫാ. മുത്തിപ്പീടിക മേജോ: തൃശൂർ സെന്റ് ആൻസ്
ഫാ. മുട്ടത്ത് പോൾ: അസോസിയേറ്റ് വൊക്കേഷൻ പ്രൊമോട്ടർ ആൻഡ് കോ-ഓർഡിനേറ്റർ ഡിഗ്രി സ്റ്റുഡന്റ്സ് കൂടി, കപ്ലോൻ സിഎസ്എം പൊന്നൂക്കര; താമസം സെന്റ് മേരീസ് മൈനർ സെമിനാരി, ഫാ. നീലങ്കാവിൽ ഹേഡ്ലി: പഠനാവധി, താമസം മേരിമാത മേജർ സെമിനാരി, ഫാ. നെല്ലങ്കര ജിതിൻ: തിരൂർ കൂടി, ഫാ. ഒലക്കേങ്കിൽ ബ്രിൽവിൻ: തൃശൂർ ബസിലിക്ക 1, ഫാ. പാണേങ്ങാടൻ ക്ലിന്റ്: തലോർ, ഫാ. പട്ട്യേക്കൽ ആൽവിൻ: വടക്കാഞ്ചേരി, മീഡിയ കത്തോലിക്ക അംഗം, ഫാ. പെല്ലിശേരി ഏക്ടണ്: ഒളരിക്കര, ഫാ. പേരാമംഗലം ജോണ്: വേലൂർ (മെത്രാപ്പോലീത്തൻ കോടതി ഒഴിവായി), ഫാ. പൊന്നാരി നിതിൻ: മുക്കാട്ടുകര കൂടി, ഫാ. പൊൻപറന്പിൽ ബിജോയ്: സെക്രട്ടറി സഹായമെത്രാൻ, നോട്ടറി കൂരിയ, കപ്ലോൻ സിഎസ്സി കൊക്കാല, ഫാ. പുലിക്കോട്ടിൽ ഡേവിസ് ജൂണിയർ: ഒല്ലൂർ 1, ഫാ. പുത്തൂക്കര ഫ്രാൻസിസ്: നെല്ലിക്കുന്ന് കൂടി, ഫാ. പുത്തൂർ ജോൺ: മണ്ണുത്തി കൂടി, ഫാ. തറയിൽ ജിജോ: ഒല്ലൂർ 2
ഫാ. തട്ടിൽ ബെൻവിൻ: കൊട്ടേക്കാട്, അസി. ഡയറക്ടർ സാന്ത്വനം, ഫാ. താഴത്ത് നിതിൻ: പാലയൂർ, ഫാ. തേയ്ക്കാനത്ത് ക്രിസ്റ്റോ: അസി. ഡയറക്ടർ ഡിബിസിഎൽസി, ബുക്ക് സ്റ്റാളിലും പുത്തൂർ ഇടവകയിലും സഹായി. താമസം ഡിബിസിഎൽസി, ഫാ. തെക്കേക്കര ജാക്സൺ: മരത്താക്കര, സെന്റ് മേരീസ് ഐടിഐയിൽ പഠിപ്പിക്കാൻ അനുവാദം, ഫാ. വടക്കേത്തല പ്രിജോവ്: എൽത്തുരുത്ത്, ഫാ. വേലൂക്കാരൻ ജിയോ: മറ്റം, ഫാ. പുലിക്കോട്ടിൽ ജിയോ: ചിറ്റാട്ടുകര, ഫാ. പൊറത്തൂക്കാരൻ വിബി : കോട്ടപ്പടി, ഫാ. മൊയലൻ അഭിഷേക്: കല്ലൂർ കിഴക്ക്, ഫാ. മൊറേലി ടോൾമിൻ: പഴുവിൽ, ഫാ. മഞ്ഞാടിക്കൽ ഷോജോ എസ്ഡിവി: തൃശൂർ ലൂർദ്ദ് 1, ഫാ. മാഞ്ഞൂരാൻ റിജോ വിസി: എറവ്, ഫാ. കൊച്ചുവേലിയ്ക്കകത്ത് അജിത്ത് സിഎസ്ടി: പുറനാട്ടുകര, ഫാ. ബിബിൻ പി. മൈക്കിൾ ഒഎസ്എസ് ടി: പുത്തൻപീടിക, ഫാ. നെയ്യൻ ആന്റണി സിഎംഐ: വരന്തരപ്പിള്ളി കിഴക്ക്, ഫാ. വാഴപ്പിള്ളി ജിസ്വിൻ: അരിന്പൂർ ഒഴിവായി, ഫാ. പനക്കൽ ഷെബിൻ: വേലൂപ്പാടം ഒഴിവായി.
ഫാ. കൊക്കൻ ജോഷ്വിൻ: എറവ് ഒഴിവായി, ഫാ. മാളിയേക്കൽ ജിജി ജോസ്: വേലൂർ ഒഴിവായി, ഫാ. മാണിപറന്പിൽ പ്രിന്റോ ഒഎഫ്എം കാപ്: പുറനാട്ടുകര ഒഴിവായി, ഫാ. പൈനാടത്ത് അബിൻ: വടക്കാഞ്ചേരി ഒഴിവായി, ഫാ. പുതുപ്പള്ളിൽ തോമസ് (ജെയ്സണ്) സിഎസ് ടി: കല്ലൂർ കിഴക്ക് ഒഴിവായി, ഫാ. ഞരളക്കാട്ടുകുന്നേൽ റെജി: പുത്തൂർ സഹായി ആൻഡ് ജഡ്ജ് മെത്രാപ്പോലീത്തൻ കോടതി ഒഴിവായി, ഫാ. നെല്ലിശേരി അഖിൽ ആന്റണി സിഎംഐ: വരന്തരപ്പിള്ളി കിഴക്ക് ഒഴിവായി.
Tags : Relocation priests Thrissur