x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ വി​ശ്ര​മ​കേ​ന്ദ്രം സ​മ​ർ​പ്പി​ച്ചു


Published: February 23, 2026 12:25 AM IST | Updated: February 23, 2026 12:25 AM IST

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​മി​ച്ച ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

കി​ഴ​ക്ക​ഞ്ചേ​രി: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ശ്ര​മ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ടേ​ക്ക് എ ​ബ്രേ​ക്ക്കേ​ന്ദ്രം ആ​രം​ഭി​ച്ചു. 2022-23 വ​ർ​ഷ​ത്തെ എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​

ആ​ധു​നി​ക രീ​തി​യി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​രി​പാ​ടി​യി​ൽ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു. ​അ​ഷ​റ​ഫ്, കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ളി​ത ച​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, മു​ൻ എം​എ​ൽ​എ സി.​കെ. രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ. ​വ​ത്സ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kizakkancheri Panchayat nattuvishesham local news

Recent News

Up