x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാതയോരത്തെ ഉ​ണ​ക്ക​മ​രം അ​പ​ക​ട​ഭീ​ഷ​ണി


Published: January 29, 2026 07:31 AM IST | Updated: January 29, 2026 07:31 AM IST

വ​ണ്ടി​ത്താ​വ​ളം: പ​ള്ളി​മൊ​ക്ക് ക​നാ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ഉ​ണ​ങ്ങി അ​പ​ക​ട​വ​സ്ഥ​യി​ലു​ള്ള വ്യ​ക്ഷം മു​റി​ച്ച് നീ​ക്ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ. കൊ​ടു​വാ​യൂ​ർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.

ഇ​ട​ക്കി​ടെ മ​ര​ശി​ഖ​ര​ങ്ങ​ൾ റോ​ഡി​ൽ പൊ​ട്ടി വീ​ഴാ​റു​ണ്ട്. ഏ​ക​ദേ​ശം 60 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്കം മ​ര​ത്തി​നു​ണ്ടെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.​മ​ര​ത്തി​നു താ​ഴെ​യാ​യി വൈ​ദ്യു​തി ലൈ​നു​ക​ളു​ള്ള​തി​നാ​ൽ മ​രം നി​ല​ംപതി​ച്ചാ​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

Tags : nattu visheshsam Roadside dry threat

Recent News

Up